
Representative Image| Photo: Canva.com
പെയിൻ റിലീഫിനും റിലാക്സിങിനും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഉപകരണമാണ് ഫൂട്ട് മസാജറുകൾ. ആമസോണിൽ ഫൂട്ട് മസാജറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
58% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കെയർസ്മിത്തിന്റെ റിവൈവ് ഫൂട്ട് മസാജർ. എയർ ബാഗ് കംപ്രഷൻ, ഇൻഫ്രാറെഡ് വാമിങ്, ഷട്ട് ഓഫ് ടൈമർ എന്നിവ ഇതിലുണ്ട്.
RENPHO Foot Massager വാങ്ങാൻ ക്ലിക്ക് ചെയ്യുക
ഒട്ടോ ഷട്ട് ഓഫ് , ടൈമർ, ഡീപ് ക്നീഡിങ്, ഹീറ്റിങ് ഫങ്ക്ഷൻ, മൾട്ടിലെവൽ ഇന്റൻസിറ്റി എന്നിവയുള്ള മസാജർ. 40% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
64% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലൈഫ് ലോങിന്റെ ഫൂട്ട മസാജർ. ഓൺ ഓഫ് ബട്ടൺ, ഒട്ടോ മോഡ്, ഹീറ്റ് മോഡ്, മാനുവൽ കൺട്രോൾ, ഫോർഫൂട്ട് റോളർ എന്നിവ ഇതിലുണ്ട്.
മൂന്ന് മാനുവൽ മോഡ്, ലൂക്ക് വാം ഹീറ്റിങ്, രക്ത ചംക്രമണം സുഗമമാക്കുന്നു, സ്മാർട് കൺട്രോൾ പാനൽ എന്നിവ ഇതിനുണ്ട്. ഒരു വർഷത്തെ ഗ്യാരന്റി, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·