ബജാജ് ഫ്രിയോ 23 ലിറ്റർ പേഴ്സണൽ എയർ കൂളർ ഡീലില്‍

9 months ago 7

ഹെക്സകൂൾ ടെക്‌നോളജി:

പ്രത്യേകമായി ഡിസൈൻ ചെയ്ത ഹെക്സഗണൽ രൂപത്തിലുള്ള കൂളിംഗ് മീഡിയ, കുറഞ്ഞ ജല ഉപഭോഗത്തിൽ ഏറ്റവും മികച്ച കൂളിംഗ് നൽകുന്നു. 23-ലിറ്റർ ടാങ്ക്, തുടർച്ചയായ ജല വിതരണം ഉറപ്പാക്കുന്നു, ഇത് കൂളിംഗ് സമയത്തെ ദീർഘിപ്പിക്കും.

ഉൽപ്പന്നത്തിന്റെ വലുപ്പം (LxBxH):

44.5 X 34.0 X 78.0 സെന്റീമീറ്റർ വിസ്തീർണ്ണമാണ് ഉത്പന്നത്തിനുള്ളത്.

പീക്കിൽ (m3/hr.): 2600 ആണ് ഇവയുടെ എയർ ഡെലിവറി

ടൈഫൂൺ ബ്ലോവർ ടെക്‌നോളജി:

ത്വരിതവും കാര്യക്ഷമവുമായ കൂളിംഗിനായി ബ്ലോവർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ടെക്‌നോളജി.

കൂളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഐസ് ക്യൂബുകൾ സൂക്ഷിക്കാൻ ഐസ് കംപാർട്ട്മെന്റുകൾ ഇവയ്ക്കുണ്ട്.

കപ്പാസിറ്റി:

23 ലിറ്റർ; 150 സ്ക്വയർ ഫുട്ട് വരെ ഉള്ള റൂമുകൾക്ക് അനുയോജ്യം. എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

ശക്തമായ എയർ ത്രോ:

എല്ലാ മുക്കിലും മൂലയിലും എയർ എത്തിക്കാൻ ശക്തമായ എയർ ത്രോ ഫീച്ചറുണ്ട്.

ആവശ്യത്തിന് എയർഫ്ലോ ക്രമീകരിക്കാൻ 3 സ്പീഡ് കോൺട്രോളുകളുമിവയ്ക്ക് സ്വന്തം.

പവർ:

140 വാട്ട്; ഓപ്പറേറ്റിംഗ് വോൾട്ടേജ്: 220 - 240 വോൾട്ട്, റേറ്റഡ് വോൾട്ടേജ് - 230V പവറാണിവയ്ക്ക്.

സൂപ്പർ എയർ ഡെലിവറി:

വേഗത്തിൽ കൂളിംഗ് നേടാൻ ഉയർന്ന എയർ ഡെലിവറി.

Content Highlights: Bajaj Frio 23L Personal Air Cooler

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article