മറൈൻ ഗ്രേഡ് ഗ്ലാസ്‌ലൈൻ കോട്ടിങ്ങോട് കൂടിയ DuraAceTM ടാങ്ക്, DuraCoatTM നോൺ-സ്റ്റിക്ക് ഹീറ്റിംഗ് എലമെന്റ്, DuraNteTM തെർമോസ്റ്റാറ്റ്, VoltageProTM എന്നിവ ഇതിലുണ്ട് – ഇത് 45KW സർജ് വോൾട്ടേജ് വരെ താങ്ങുന്നതാണ്.
ബജാജിന്റെ വകയായി ടാങ്കിന് 10 വർഷത്തെ വാറന്റിയും, ഹീറ്റിങ് എലമെന്റിന് ആറ് വർഷത്തെ വാറണ്ടിയും, ഉൽപ്പന്നത്തിന് നാല് വർഷത്തെ വാറണ്ടിയുമുണ്ട്.
ബജാജ് ഷീൽഡ് സീരീസ് ന്യൂ ശക്തിക്ക് പുറം ബോഡിക്കായി മികച്ച വെൽഡ്-ഫ്രീ ജോയിന്റ് സാങ്കേതികവിദ്യയും പ്രീ-കോട്ടഡ് മെറ്റൽ ബോഡിയുമുണ്ട്.
ഈ ഉൽപ്പന്നം സ്വിൾഫ്ലോ ടെക്നോളജിയോടു കൂടിയതാണ്, ഇത് 20% കൂടുതൽ ചൂടുവെള്ളം നൽകുന്നു.
ബജാജ് ഷീൽഡ് സീരീസ് ന്യൂ ശക്തിയിൽ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ, പവർ ഓൺ, ഹീറ്റിങ് എന്നിവ സൂചിപ്പിക്കുന്ന എൽഇഡി ഇൻഡിക്കേറ്റർ, മഗ്നീഷ്യം ആനോഡ്, താപനില ക്രമീകരിക്കുന്നതിനുള്ള തെർമോസ്റ്റാറ്റ് നോബ്, 16A പ്ലഗ്ഗോടു കൂടിയ ഫയർ-റിട്ടാർഡന്റ് കേബിൾ എന്നിവയുണ്ട്.
ഈ ഉൽപ്പന്നം ഉയരമുള്ള കെട്ടിടങ്ങൾക്ക് അനുയോജ്യമാണ്, കൂടാതെ 8 ബാർ മർദ്ദം വരെ താങ്ങാനും ഇതിന് കഴിയും.
Content Highlights: Bajaj Shield Series New Shakti 15L Storage Wall Mount Water Heater
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·