ബിഎൽഡിസി ഫാനുകൾക്ക് ആമസോണിൽ ഓഫർ

8 months ago 9

24 April 2025, 12:30 PM IST

BLDC Fan

ബിഎൽഡിസി ഫാൻ| Photo: Amazon

മോഡേൺ ഇന്റീരിയറിന് ഏറ്റവും അനുയോജ്യമായ ഫാൻ ടൈപ്പാണ് ബിഎൽഡിസി ഫാനുകൾ. ആമസോണിൽ മികച്ച ക്വാളിറ്റിയിലും ബ്രാന്റിലുമുള്ള ബിഎൽഡിസി ഫാനുകൾ ലഭ്യമാണ്.

41% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫാൻ. എനർജി എഫിഷ്യന്റ്, ഹൈ എയർ ഡെലിവറി, എൽഇഡി ഡിസ്പ്ലേ, രണ്ട് വർഷത്തെ വാരന്റി എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.

പോയിന്റ് എനിവെയർ റിമോട്ട് കൺട്രോൾ, സൂപ്പിരിയർ എയർ ഡെലിവറി, ആന്റി റസ്റ്റ്, രണ്ട് വർഷത്തെ ​ഗ്യാരന്റി, 44% ഡിസ്കൗണ്ട് എന്നിവ ലഭ്യമാണ്.

54% ഡിസ്കൗണ്ട്. എൽഇഡി ഡിസ്പ്ലെ, എനർജി എഫിഷ്യന്റ്, അഞ്ച് വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭ്യമാണ്.

ഫൈവ് സ്റ്റാർ റേറ്റിങ്, റിവേഴ്സ് റൊട്ടേഷൻ, അഡ്വാൻസ്ഡ് എംഎംഡി ടെക്നോളജി, ഇൻബിൽട്ട് ടൈമർ, ആറ് സ്പീഡ് സെറ്റിങ്സ് എന്നിവ ഇതിനുണ്ട്. 52% ഡിസ്കൗണ്ട് ലഭ്യമാണ്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article