ബിഎൽഡിസി ഫാനുകൾക്ക് ഓഫറുമായി ആമസോൺ

4 months ago 5

27 August 2025, 11:30 AM IST

BLDC Fan

ബിഎൽഡിസി ഫാൻ| Photo: Amazon

വീടും ഓഫീസും സ്റ്റൈലിഷ് ആക്കാൻ കിടിലൻ ബിഎൽഡിസി ഫാനുകൾ വാങ്ങിയാലോ ? അതും വൻ വിലക്കുറവിൽ ? ആമസോണിൽ ലഭിക്കുന്ന ബിഎൽഡിസി ഫാനുകൾ പരിചയപ്പെടാം.

41% ഡിസ്കൗണ്ടിൽ 2,699 രൂപയ്ക്ക് ലഭിക്കുന്ന ഫാൻ. എൽഇഡി ഇൻഡിക്കേറ്റർ, രണ്ട് വർഷത്തെ ​ഗ്യാരന്റി, ക്ലാസിക് ഡിസൈൻ.

37% ഡിസ്കൗണ്ടിൽ 2,899 രൂപയ്ക്ക് ലഭിക്കുന്ന ഓറിയന്റിന്റെ ബിഎൽഡിസി ഫാൻ. മൂന്ന് വർഷത്തെ ​ഗ്യാരന്റി ഇതിന് ലഭ്യമാണ്.

31% ഡിസ്കൗണ്ടിൽ 3,099 രൂപയ്ക്ക് ലഭിക്കുന്ന ഹാവെൽസിന്റെ ബിഎൽഡിസി ഫാൻ. റിവേഴ്സ് റൊട്ടേഷൻ, ലോ നോയിസ്, മൂന്ന് വർഷത്തെ ​ഗ്യാരന്റി.

48% ഡിസ്കൗണ്ടിൽ 2,499 രൂപയ്ക്ക് ലഭിക്കുന്ന ക്രോംപ്റ്റണിന്റെ ബിഎൽഡിസി ഫാൻ. സുപ്പീരിയർ എയർ ഡെലിവറി, ആന്റി റസ്റ്റ്, രണ്ട് വർഷത്തെ ​ഗ്യാരന്റി.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article