ബോട്ട് എയർഡോപ്സ് 300 ഡീലിൽ

8 months ago 10

22 May 2025, 08:34 PM IST

amazon

amazon

AI-ENx സാങ്കേതികവിദ്യയുള്ള നാല് മൈക്കുകൾ: ബോട്ട് എയർഡോപ്സ് 300 TWS ഇയർബഡുകൾ ഉപയോഗിച്ച് ശ്രവ്യാനുഭവം മികച്ചതാക്കാവുന്നതാണ്. നാല് മൈക്കു‌കളുള്ള ചെയ്യുന്ന ഫീച്ചർ ചെയ്യുന്ന ഈ ഇയർബഡുകൾ തടസ്സരഹിതമായ കോളുകൾക്കായി നിങ്ങളുടെ ശബ്‌ദ നിലവാരം നിലനിർത്തുന്നു. മാത്രമല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന നോയിസ് ക്യാൻസലേഷൻ ഈ മൈക്കുകളിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നതിനാൽ നിങ്ങൾക്ക് ഏത് സ്ഥലത്തുനിന്നും കോളുകൾ വിളിക്കാനും അറ്റൻഡ് ചെയ്യാനും കഴിയുന്നതാണ്.

സിനിമാറ്റിക് സ്പേഷ്യൽ ഓഡിയോ: നിങ്ങൾ ഈ ഇയർബഡുകൾ ധരിക്കുമ്പോൾ സ്പേഷ്യൽ ഓഡിയോ ഉപയോഗിക്കാവുന്നതാണ്. 24-ബിറ്റ് ഓഡിയോ പ്രോസസ്സിങ് ശ്രവ്യാനുഭവം മെച്ചെപ്പെടുത്താൻ സഹായിക്കുന്നു.

50 മണിക്കൂർ പ്ലേബാക്ക്: ഈ എയർഡോപ്സ് ഉപയോഗിച്ച് ഗെയിമിങ്ങും സ്ട്രീമിങ്ങും എളുപ്പത്തിലാക്കുന്നു. 50 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന പ്ലേടൈം ഉറപ്പാക്കുന്നു.

മൾട്ടിപോയിന്റ് കണക്റ്റിവിറ്റി: ഒരേ സമയം രണ്ട് ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യാവുന്നതാണ്.

ഇൻ-ഇയർ ഡിറ്റക്ഷൻ: ഓഡിയോ പ്ലേ ചെയ്യുന്നതിനോ കോളുകൾക്ക് മറുപടി നൽകുന്നതിനോ ഇവ ഉപയോ​ഗിക്കാവുന്നതാണ്. തടസ്സമില്ലാത്ത ഇൻ-ഇയർ ഡിറ്റക്ഷൻ ഉപയോഗിച്ച് ഈ ഇയർബഡുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്.

boAt ഫാസ്റ്റ് പെയർ: boAt ഫാസ്റ്റ് പെയർ നിങ്ങളുടെ മീഡിയ ഉപകരണവുമായി എയർഡോപ്സ് പെട്ടെന്ന് പെയറാക്കുന്നു. ഇയർബഡുകൾ ഓൺ ചെയ്യുന്ന നിമിഷം മുതൽ, സ്ട്രീം ചെയ്യാനോ വിളിക്കാനോ പ്ലേ ചെയ്യാനോ തയ്യാറാകുന്നതാണ്.

ബോട്ട് ഹിയറെബിൾസ് ആപ്പ്: സ്പേഷ്യൽ ഓഡിയോയും ഇൻ-ഇയർ ഡിറ്റക്ഷനും സജീവമാകുന്നു.

Content Highlights: boAt Airdopes

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article