21 July 2025, 02:33 PM IST

amazon
മാപ്പ്മൈഇന്ത്യയുടെ ടേൺ-ബൈ-ടേൺ നാവിഗേഷൻ : ബോട്ട് ലൂണാർ ഡിസ്കവറി സ്മാർട്ട് വാച്ച് ഉപയോഗിച്ച് മികച്ച പെർഫോമെൻസ് ലഭ്യമാണ്. ഫോൺ എടുക്കാതെ തന്നെ മാപ്പ്മൈഇന്ത്യയുടെ ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉപയോഗിച്ച് ദിശ അറിയാവുന്നതാണ്.
എച്ച്ഡി ഡിസ്‌പ്ലേ: 1.39” (3.53 സെ.മീ) ടിഎഫ്ടി ഡിസ്‌പ്ലേയിൽ സമയം, നാവിഗേഷൻ റൂട്ടുകൾ, ആക്ടിവിറ്റി രേഖകൾ എന്നിവയും മറ്റും പരിശോധിക്കുക. ഉയർന്ന വ്യക്തതയ്ക്കായി 240x240p റെസല്യൂഷനോടെ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ വാച്ച്.
വാച്ച് ഫെയിസ് സ്റ്റുഡിയോ : ലൂണാർ ഡിസ്‌കവറിയുടെ വാച്ച് ഫെയ്സ് സ്റ്റുഡിയോ ഉപയോഗിച്ച് വ്യക്തിഗതമാക്കിയ വാച്ച് ഫെയ്‌സുകളിലൂടെ നിങ്ങളുടെ സ്റ്റൈൽ ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട തീമുകൾ, ഫോട്ടോകൾ മുതലായവ ഉപയോഗിച്ച് നിങ്ങൾക്കിഷ്ടമുള്ള വാച്ച് ഫെയ്‌സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ബ്ലൂടൂത്ത് കോളിങ് : ഈ വാച്ചിൽ നിന്ന് നിങ്ങൾ സ്ഥിരമായി വിളിക്കുന്ന നമ്പറുകളിലേക്ക് വേഗത്തിൽ വിളിക്കുക. എളുപ്പത്തിൽ ഉപയോഗിക്കാനായി 20 കോൺടാക്റ്റുകൾ വരെ സേവ് ചെയ്യുക, അല്ലെങ്കിൽ ഏത് ഫോൺ നമ്പറിലേക്കും ഡയൽ ചെയ്യാൻ ഇൻബിൽറ്റ് ഡയൽപാഡ് ഉപയോഗിക്കുക. ബ്ലൂടൂത്ത് കോളിങ് ഇല്ലാതെ ഏഴ് ദിവസം വരെയും, ബ്ലൂടൂത്ത് കോളിങ് ഉപയോഗിക്കുമ്പോൾ നാല് ദിവസം വരെയും ചാർജ്ജ് നിലനിൽക്കും.
Content Highlights: boAt Lunar Discovery Smart watch
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·