ബോറോസിൽ ന്യൂട്രിഫ്രഷ് പിബി31 പോർട്ടബിൾ മിനി ബ്ലെൻഡർ ഓഫറിൽ

10 months ago 9

23 March 2025, 04:41 PM IST

amazon

amazon

ചെറുതും അതിനോടൊപ്പം തന്നെ എളുപ്പത്തിൽ അസംബിൾ ചെയ്യാവുന്നതുമായ ബോറോസിൽ ന്യൂട്രിഫ്രഷ് മിനി ബ്ലെൻഡർ അടുക്കളയിൽ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും മികച്ച പ്രോഡക്ടാണ്. പോളി കാർബണേറ്റ് രണ്ട് ജാറുകളോടെ കൂടെയുള്ള ഈ മിക്സി, അടുക്കളയുടെ മികച്ച കൂട്ടായിരിക്കും. ഇതിൽ ഒരു ബ്ലെൻഡിംഗ് ജാർ, കൂടാതെ ഒരു ചെറിയ ജാർ ഉണ്ട്, ഇത് ഉണക്കിയ വാഴപ്പഴം, ജീരകം, ഗരം മസാല മുതലായവ പോലുള്ളവ എളുപ്പത്തിൽ പ്രത്യേകമായ ബ്ലേഡ് കൊണ്ട് ബ്ലെൻഡ് ചെയ്യാനാകും.

Borosil NutriFresh PB31 Portable Mini-Blender | Click present to buy

400 W പ്യുവർ കോപ്പർ മോട്ടോർ, ശക്തമായ സ്റ്റെയിൻലെസ് സ്റ്റീൽ ബ്ലെയിഡുകളും 22,000 RPM വേഗതയും കൊണ്ടുള്ള ഈ മിക്സി ഗ്രൈൻഡർ പച്ചക്കറികളും, പഴങ്ങളും, മസാലകളും എളുപ്പത്തിൽ ബ്ലെൻഡ് ചെയ്യാൻ കഴിയുന്നു.

ബോറോസിൽ ന്യൂട്രിഫ്രഷ് പിബി31 പോർട്ടബിൾ മിനി ബ്ലെൻഡർ വാങ്ങാൻ‍ ക്ലിക്ക് ചെയ്യുക

ഹൈ സ്പീഡ് ബ്ലെൻഡർ, പഴങ്ങളെയും പച്ചക്കറികളെയും പൂർണ്ണമായി ഉൾക്കൊള്ളിച്ച് ഭക്ഷണം എന്നതിനുമുപരി ശരീരത്തിൽ എളുപ്പത്തിൽ ആഹാരപോഷകങ്ങൾ എത്തിക്കാൻ സഹായിക്കുന്നു. പഴവും പച്ചക്കറികളും ബ്ലെൻഡ് ചെയ്ത് സ്മൂത്തി ജാറിൽ വയ്ക്കാനും, അതിനോടൊപ്പം കൊണ്ടുപോകാനും കഴിയും. രണ്ട് അത്യാധുനിക ജാർ ലിഡുകൾ ഉപയോഗിച്ച് സൂക്ഷിക്കാൻ അല്ലെങ്കിൽ യാത്രയിലേക്ക് ഇവ എളുപ്പത്തിൽ ഉപയോ​ഗിക്കാവുന്നതാണ്.

ബ്ലെൻഡറുകൾ ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

നാല് ബ്ലേഡ് (ബ്ലെൻഡിംഗ്) & രണ്ട് ബ്ലേഡ് (ഗ്രൈൻഡിംഗ്) എളുപ്പത്തിൽ അസംബിൾ ചെയ്ത് ഡിസ്‌മാന്റിൾ ചെയ്യാവുന്നതാണ്. ഇൻ-ബിൽട് ജാർ സെൻസിംഗ് സ്വിച്ച്, ഹാൻഡ്-ഫ്രീ ഉപയോഗത്തിനും എളുപ്പത്തിൽ സുരക്ഷിതമായി പ്രവർത്തിക്കാനും സഹായിക്കുന്നു. ഒരു വർഷത്തെ നീണ്ട വാറണ്ടിയും ഉത്പന്നത്തിന് സ്വന്തം.

Content Highlights: Borosil NutriFresh PB31 Portable Mini-Blender

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article