എഐ ആക്റ്റീവ് വാട്ടർ പ്ലസുള്ള ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ : ഊർജ്ജവും വെള്ളവും ഒരുപോലെ ലാഭിക്കുന്നു
കപ്പാസിറ്റി കിലോ: വലിയ കുടുംബങ്ങൾക്ക് അനുയോജ്യമായ തരത്തിലാണിവ തീർത്തിരിക്കുന്നത്.
എനർജി റേറ്റിങ് : ഫൈവ് സ്റ്റാർ - ഈ വിഭാഗത്തിലെ ഏറ്റവും മികച്ച കാര്യക്ഷമത, കുറഞ്ഞ വൈദ്യുതി ഉപഭോഗം ഉറപ്പാക്കുന്നു; വാർഷിക ഊർജ്ജ ഉപഭോഗം 2300 kWh മാത്രമാണ്.
വാറണ്ടി : ഉൽപ്പന്നത്തിന് രണ്ട് വർഷത്തെ വാറണ്ടിയും, മോട്ടോറിന് 12 വർഷത്തെ വാറണ്ടിയുമാണുള്ളത്.
1400 RPM : ഉയർന്ന സ്പിൻ വേഗത, സ്പിൻ സൈക്കിളിൽ തുണികളിൽ നിന്ന് വെള്ളം നന്നായി പുറന്തള്ളാനും വേഗത്തിൽ ഉണങ്ങാനും സഹായിക്കുന്നു; ദീർഘകാലം നിലനിൽക്കുന്നതിനുള്ള കോപ്പർ വൈൻഡിങ് ഫീച്ചറുമുണ്ട്.
വാഷ് പ്രോഗ്രാമുകൾ: 15 വാഷ് പ്രോഗ്രാമുകൾ - ക്വിക്ക് 15/30 മിനിറ്റ്, സ്റ്റീം/ആന്റി ബാക്ടീരിയ, ഫ്രഷൻ അപ്പ്, ഷർട്ടുകൾ, ജീൻസ്/ഡാർക്ക് വാഷ്, സ്പോർട്സ് വെയർ, സ്പിൻ/ഡ്രം, കോട്ടൺ, കോട്ടൺസ് 60° ലേബൽ, സിന്തറ്റിക്സ്, മിക്സ് ലോഡ്, ഡെലിക്കേറ്റ്സ്/സിൽക്ക്, വൂൾ, ഡ്രം ഡിസ്കെയിൽ, റിൻസ് എന്നിങ്ങനെ വാഷ് പ്രോഗ്രാമുകളുണ്ട്.
Content Highlights: Bosch 8KG 5 Star Fully Automatic Front Loading Washing Machine
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·