ബ്ലോഹോട്ട് പ്രീമിയം ഡിസൈൻ ടൊർനാഡോ ബ്രാസ് ഫോർ ബേണർ ഓട്ടോ ഇ​ഗ്നിഷൻ ​ഗ്യാസ് സ്റ്റൗ ഓഫറിൽ

4 months ago 4

05 September 2025, 10:17 AM IST

amazon

amazon

നിങ്ങൾ ഒതുക്കമുള്ള ഡ്യുവൽ ബർണറോ വിശാലമായ മൾട്ടി-ബർണർ ഗ്യാസ് സ്റ്റൗവോ ആണോ തിരയുന്നത്, എല്ലാ വലുപ്പത്തിലുള്ള അടുക്കളയ്ക്കും പാചക ആവശ്യങ്ങൾക്കും അനുയോജ്യമായ വിപുലമായ ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്.

ഹെവി ബ്ലാക്ക് പൗഡർ കോട്ടഡ് ബോഡിയോടു കൂടിയ ടൊർണാഡോ ബ്രാസ് ബർണറുകൾ. ഐഎസ്ഐ സർട്ടിഫൈഡാണിവ.

ഡിസൈൻ ചെയ്ത നോബുകൾ: ബർണറുകളിലെ സവിശേഷമായ ഡിസൈനിലുള്ള നോബുകൾ മികച്ച പെർഫോമെൻസ് കാഴ്ചവെക്കുന്നു.

ടഫൻഡ് ഗ്ലാസ് ടോപ്പ്: ബ്ലാക്ക് പൗഡർ കോട്ടഡ് ബോഡിയോടുകൂടിയ ടഫൻഡ് ഗ്ലാസ് ടോപ്പ്, കരുത്തിൻ്റെയും ഭംഗിയുടെയും സവിശേഷമായ ഒരു സംയോജനം നൽകുന്നു.

എളുപ്പത്തിൽ വൃത്തിയാക്കാം: ഗ്യാസ് സ്റ്റൗവുകളിലെ ഡിസൈനുകളും എടുത്തുമാറ്റാവുന്ന ഡ്രിപ്പ് ട്രേകളും വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാക്കുന്നു, അതുവഴി അടുക്കളയിലെ പരിപാലനത്തിനുള്ള നിങ്ങളുടെ സമയവും പ്രയത്നവും ലാഭിക്കാം.

Content Highlights: BLOWHOT Premium Design Tornado Brass 4 Burner Auto Ignition Gas Stove

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article