Authored by: ഋതു നായർ|Samayam Malayalam•5 Dec 2025, 10:48 americium IST
മമ്മൂട്ടിയുടേയും ദുല്ഖറിന്റെയും പാത പിന്തുടർന്നുകൊണ്ട് ആദ്യാൻ. അമ്മ ചിത്രകലയിലേക്ക് കടന്നപ്പോൾ മകൻ സിനിമയിലേക്കും നിഗൂഢതയും രഹസ്യങ്ങളും കൂട്ടുന്നതിൽ ആദ്യാന്റെ പങ്ക്
മമ്മൂട്ടി ഗ്രാൻഡ് സൺ(ഫോട്ടോസ്- Samayam Malayalam)ചിത്രത്തെ കുറിച്ചുള്ള കഥകൾ അവിടെ നിൽക്കട്ടെ. അതിനിടയിൽ ശ്രദ്ധിക്കപെടേണ്ട മറ്റൊരു സംഗതിയുണ്ട്. ഈ ചിത്രത്തിലൂടെ ആണ് മമ്മൂട്ടിയുടെ ചെറുമകൻ അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിലേക്ക് അല്ലെങ്കിലും ആലാപനത്തിലൂടെ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗം ആകുകയാണ് സുറുമിയുടെ മകൻ അദ്യാൻ സയീദ്.
നിഗൂഢതകൾ കൂട്ടികൊണ്ട് ആണ് ‘റെഡ്ബാക്ക്’ എന്ന ഗാനം അദ്യാൻ പാടുന്നത്. സിംഗർ ആണ് റാപ്പറും ലിറിസിസ്റ്റ് കൂടിയാണ് ആദ്യാൻ.updating..





English (US) ·