20 July 2025, 10:34 PM IST

amazon
ചാർജിങ് കെയിസ് ഉൾപ്പെടെ ആക്ടീവ് നോയിസ് ക്യാൻസലേഷനോടെ 30 മണിക്കൂർ വരെയും, ബഡ്‌സ് മാത്രമായി ആറ് മണിക്കൂർ വരെയും പ്ലേ ടൈം നൽകുന്നു.
ഇവ ഉപയോഗിച്ച്, നിങ്ങൾ പോകുന്നിടത്തെല്ലാം മാർഷൽ സിഗ്നേച്ചർ സൗണ്ട് കൂടെ കൊണ്ടുപോകാം.
മെച്ചപ്പെടുത്തിയ ആക്ടീവ് നോയിസ് ക്യാൻസലേഷനിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള ശബ്ദങ്ങൾ ആസ്വദിക്കാം. നിങ്ങളുടെ പ്ലേലിസ്റ്റ് കൂടുതൽ മികച്ചതാക്കാൻ ആപ്പ് ഉപയോഗിക്കുക. അതുവഴി നിങ്ങൾക്ക് പ്രിയപ്പെട്ട സംഗീതം തടസ്സങ്ങളില്ലാതെ ആസ്വദിക്കാം.
മെച്ചപ്പെട്ട ബാറ്ററി സംരക്ഷണത്തോടെയാണ് വരുന്നത്, കൂടാതെ ഇതിന്റെ കെയിസും ബഡ്‌സും 70 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഇവ ഉണ്ടെങ്കിൽ നിങ്ങളുടെ ശ്രവ്യാനുഭവത്തിന് ഒന്നും തടസ്സമാകില്ല. സാധ്യമായ ഏറ്റവും മികച്ച കണക്ഷൻ ഉറപ്പാക്കാൻ ഇത് BT LE ഓഡിയോ റെഡിയാണ്.
Content Highlights: Marshall Motif II ANC earbuds
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·