17 June 2025, 11:41 AM IST

മിക്സർഗ്രൈൻഡർ| Photo; Amazon
മിക്സർ ഗ്രൈൻഡറുകൾക്ക് കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ.
21% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിലിപ്പ്സിന്റെ മിക്സർ ഗ്രൈൻഡർ. മൾട്ടിപർപ്പസ് ജാർ, മൂന്ന് സ്പീഡ് കൺട്രോൾ, പൾസ് ഫങ്ക്ഷൻ, ലീക്ക് പ്രൂഫ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
36% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോഷിന്റെ മിക്സർ ഗ്രൈൻഡർ. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്. രണ്ട് വർഷത്തെ ഗ്യാരന്റി, ഓവർ ലോഡ് പ്രൊട്ടക്ഷൻ, ഹൈ ഗ്രേഡ് സ്റ്റെയിൻലസ്സ സ്റ്റീൽ ബോഡി എന്നിവ ഇതിനുണ്ട്.
26% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സുജാതയുടെ മിക്സർ ഗ്രൈൻഡർ. 90 മിനിറ്റ് തുടർച്ചയായി ഉപയോഗിക്കാൻ കഴിയും. രണ്ട് വർഷത്തെ ഗ്യാരന്റി, നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്.
52% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലൈഫ് ലോങിന്റെ മിക്സർ ഗ്രൈൻഡർ. വെറ്റ് ഗ്രൈൻഡർ ആയും ഉപയോഗിക്കാൻ കഴിയും. ഓവർലോഡ് പ്രൊട്ടക്ഷൻ, ആന്റി സ്കിഡ്, കനോബ് കൺട്രോൾ എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·