02 September 2025, 10:30 AM IST

മികസർ ഗ്രൈൻഡർ| Photo Amazon
ഈ ഓണക്കാലത്ത് അടുക്കളയിലേക്ക് കിടിലൻ ഒരു മിക്സർ ഗ്രൈൻഡർ വാങ്ങിയാലോ ? ആമസോണിൽ മികസർ ഗ്രൈൻഡറുകൾക്ക് കിടിലൻ ഓഫർ ഇപ്പോൾ ലഭ്യമാണ്.
Lifelong LLMG23 Power Pro 500-Watt Mixer Grinder with 3 Jars വാങ്ങാൻ ക്ലിക്ക് ചെയ്യുക - 66% ഓഫറിൽ 1,199 രൂപയ്ക്ക് ലഭിക്കുന്ന ലൈഫ് ലോങിന്റെ മിക്സർ ഗ്രൈൻഡർ. സ്റ്റെയിൻലസ്സ് സ്റ്റീൽ ബ്ലെയിഡ്, ഒരു വർഷത്തെ ഗ്യാരന്റി.
Bosch Pro 1000W Mixer Grinder MGM8842MIN വാങ്ങാൻ ക്ലിക്ക് ചെയ്യുക - 36% ഡിസ്കൗണ്ടിൽ 6,250 രൂപയ്ക്ക് ലഭിക്കുന്ന ബോഷിന്റെ മിക്സർ ഗ്രൈൻഡർ. രണ്ട് വർഷത്തെ ഗ്യാരന്റി, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി, ഓവർ ലോഡ് പ്രൊട്ടക്ഷൻ.
Philips HL7759/00 Mixer Grinder 750W വാങ്ങാൻ ക്ലിക്ക് ചെയ്യുക - 38% ഡിസ്കൗണ്ടിൽ 3,899 രൂപയ്ക്ക് ലഭിക്കുന്ന ഫിലിപ്പിസിന്റെ മിക്സർ ഗ്രൈൻഡർ. ടർബോ മോട്ടോർ, ക്വിക്ക് കൂളിങ്, രണ്ട് വർഷത്തെ ഗ്യാരന്റി.
Sujata Supermix 900 Watts Mixer Grinder വാങ്ങാൻ ക്ലിക്ക് ചെയ്യുക - 13% ഡിസ്കൗണ്ടിൽ 6,900 രൂപയ്ക്ക് ലഭിക്കുന്ന സുജാതയുടെ മിക്സർ ഗ്രൈൻഡർ. 90 മിനിറ്റ് റണ്ണിങ്, പവർഫുൾ മോട്ടോർ, സ്പീഡ് കൺട്രോൾ.
Content Highlights: amazon amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·