18 August 2025, 02:23 PM IST

.
കുട്ടികളുടെ പ്രിയപ്പെട്ട പലഹാരമാണ് വാഫിൾ, പക്ഷേ പുറത്ത് നിന്ന് ഡെയിലി വാങ്ങിക്കൊടുക്കാൻ കഴിയില്ല. വാഫിൾ മേക്കർ വാങ്ങിയാൽ വീട്ടിൽ തന്നെ ഹെൽത്തിയായി വാഫിൾ തയ്യാറാക്കാം.
27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വാഫിൾ മേക്കർ. ഏഴ് ഷെയിപ്പിൽ വാഫിൾ നിർമ്മിക്കാം. നോൺ സ്റ്റിക്, ഇൻഡിക്കേറ്റർ ലൈറ്റ്, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ഇതിലുണ്ട്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിനി വാഫിൾ മേക്കർ. ഈസി ക്ലീനിങ്, നോൺ സ്റ്റിക്, ലൈറ്റ് വെയിറ്റ് എന്നീ ഫീച്ചറുകൾ.
61% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫ്യൂമാറ്റോയുടെ വാഫിൾ മേക്കർ. നോൺസ്റ്റിക് ഡിറ്റാച്ചബിൾ പ്ലേറ്റ്, കൂൾ ടച്ച് ഹാൻഡിൽ, ആന്റി സ്കിഡ് ഫീറ്റ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·