മിവി സൂപ്പർ‌പോഡ്സ് ഹാലോ ഫ്ളാ​ഗ്ഷിപ്പ് ലോഞ്ച് ഡീലിൽ

5 months ago 6

24 July 2025, 08:23 AM IST

amazon

amazon

ശബ്ദം ചെവിക്കുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ അത് മുൻകൂട്ടി കണ്ടെത്തി കുറയ്ക്കുന്നതിനുള്ള അഡാപ്ടീവ് ക്വയറ്റ് ANC ഇവയിലുണ്ട്. ഇത് മെട്രോയിലെ തിരക്ക് അല്ലെങ്കിൽ റോഡിലൂടെ യാത്ര ചെയ്യുമ്പോഴുള്ള ട്രാഫിക്കിന്റെ ബഹളം പോലുള്ള സ്ഥിരമായ ശബ്ദങ്ങളിൽ പോലും പ്രവർത്തിക്കുന്നു.

ഓരോ സംഗീതോപകരണവും ആഴത്തിലുള്ള ബൂസ്റ്റും മികച്ച ട്രെബിളുമായി ക്രമീകരിച്ച്, നിങ്ങളെ ശബ്ദത്തിന്റെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന 3D സൗണ്ട്‌സ്റ്റേജിന്റെ പുതിയ അനുഭവം നേടൂ. ഈ വിപ്ലവകരമായ Mivi TWS ഇയർബഡ്‌സിന്റെ പ്രത്യേകത തന്നെ അതാണ്.

സൂപ്പർപോഡ്‌സ് ഹാലോ 3 സവിശേഷമായ നോയിസ് റിഡക്ഷൻ മോഡുകളോടെയാണ് വരുന്നത്. ANC മോഡ് ഓൺ ചെയ്യുമ്പോൾ, നിങ്ങളുടെ വയർലെസ് ബ്ലൂടൂത്ത് ഇയർബഡുകൾ ചുറ്റുമുള്ള ശബ്ദം ഗണ്യമായി കുറയ്ക്കുകയും, അനാവശ്യ ശബ്ദങ്ങളുടെ ശല്യമില്ലാതെ ശ്രവ്യാനുഭവത്തിന്റെ വലയത്തിൽ നിങ്ങളെ നിർത്തുകയും ചെയ്യുന്നു. ട്രാൻസ്പരൻസി മോഡ് ഓൺ ചെയ്യുമ്പോൾ, ചുറ്റും നടക്കുന്ന സംഭാഷണങ്ങൾ കേൾക്കാൻ സഹായിക്കുന്നു. ANC ഓഫ് മോഡ്, പുറത്തുള്ള ശബ്ദങ്ങളെ നിങ്ങളുടെ ശ്രവ്യാനുഭവത്തിന്റെ ഭാഗമാക്കാൻ അനുവദിക്കുന്നു.

മിവി സൂപ്പർപോഡ്‌സ് ഹാലോ 8.5 മണിക്കൂർ ഓൺ-ബഡ് പ്ലേടൈമും 60 മണിക്കൂർ പ്ലേടൈമും വാഗ്ദാനം ചെയ്യുന്നു. വെറും 10 മിനിറ്റ് ചാർജ്ജ് ചെയ്താൽ 500 മിനിറ്റ് പ്ലേടൈം ആസ്വദിക്കാം. ഈ സൂപ്പർപോഡ്‌സുകളുടെ ഫാസ്റ്റ് ചാർജ്ജ്, ടൈപ്പ് സി ചാർജിങ്ങോടുകൂടിയാണ് വരുന്നത്.

Content Highlights: Mivi SuperPods Halo Flagship Launch

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article