13 September 2025, 02:45 PM IST

amazon
ശക്തമായ പ്രകടനം: കാര്യക്ഷമമായ ജ്യൂസിങ്ങിനും അരയ്ക്കലിനുമായി 20000 RPM വേഗതയുള്ള 750W മോട്ടോർ ഇവയ്ക്കുണ്ട്.
ഒന്നിലധികം ജാറുകൾ : 1.7L ജ്യൂസർ ജാർ, 1.5L ലിക്വിഡൈസിങ് ജാർ, 1L ഡ്രൈ/വെറ്റ് ഗ്രൈൻഡിങ് ജാർ, 0.4L ചട്ണി ജാർ എന്നിവയുൾപ്പെടെ 4 ജാറുകൾ ഇവയ്ക്കുണ്ട്.
ദീർഘകാലം നിലനിൽക്കാൻ നിർമ്മിച്ചത് : വിവിധ ഉപയോഗങ്ങൾക്കായി ഉറപ്പുള്ള 4 സ്റ്റെയിൻലെസ് സ്റ്റീൽ ബ്ലേഡുകൾ ഇവയ്ക്ക് സ്വന്തം.
സൗകര്യപ്രദമായ പ്രവർത്തനം: കൃത്യതയ്ക്കായി ഇഞ്ചർ സൗകര്യത്തോടുകൂടിയ 3-സ്പീഡ് കൺട്രോളുണ്ട്.
സുരക്ഷാ സവിശേഷതകൾ: ലോക്കിങ് സിസ്റ്റം, തെന്നിപ്പോകാത്ത ഫീറ്റുകൾ, ഷോക്ക് പ്രൂഫ് ഇൻസുലേഷൻ എന്നി ഫീച്ചറുകളിവയ്ക്കുണ്ട്.
ശബ്ദ നിയന്ത്രണം : ശക്തമായ മോട്ടോർ കാരണം കുറച്ച് ശബ്ദം പ്രതീക്ഷിക്കാം.
വാറന്റി: ബ്രാൻഡ് നൽകുന്ന ഒരു വർഷത്തെ വാറണ്ടിയിവയ്ക്കുണ്ട്.
Content Highlights: Morphy Richards Icon Superb 750 Watts Mixer Grinder
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·