23 May 2025, 11:26 AM IST

പ്രതീകാത്മക ചിത്രം, Photo: Mathrubhumi
മഴക്കാലത്തെ യാത്രകൾ സുഖകരവും എളുപ്പവും ആകാൻ റെയിൻകോട്ടുകൾ സഹായിക്കും. ആമസോണിൽ റെയിൻകോട്ടുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
ഹുഡഡ് ജാക്കറ്റ് വിത്ത് ഇന്നർ മൊബൈൽ പോക്കറ്റ്, റിവേഴ്സിബിൾ എന്നീ ഫീച്ചറുകളുള്ള മെൻസ് റെയിൻകോട്ട്. 69% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്.
അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ഹുഡ് ആൻഡ് പോക്കറ്റ്, ക്യാരിയിങ് പൗച്ച് എന്നിവയുള്ള റെയിൻകോട്ട് സെറ്റ്. എൽ മുതൽ ഡബിൾ എക്സൽ വരെയുള്ള സൈസിൽ ലഭ്യമാണ്.
17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എ ലൈൻ മെൻസ് റെയിൻകോട്ട്. നൈലോൺ മെറ്റീരിയലിലാണ് കോട്ട് നിർമ്മിച്ചിരിക്കുന്നത്.
15% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റെയിൻകോട്ട്. വാട്ടർപ്രൂഫ്, ലൈറ്റ് വെയിറ്റ്, റീയൂസബിൾ തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·