
പ്രതീകാത്മക ചിത്രം | Photo: Canva
ആപ്പിളിന്റെ മാക്ബുക്ക് മുതൽ വിവോബുക്ക് വരെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് ആമസോൺ.
12% ഓഫറും, ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫര്‍ എന്നിവയോടു കൂടി ലഭിക്കുന്ന ഡെല്ലിന്റെ ലാപ്‌ടോപ്പ്. ഡോള്‍ബി അറ്റ്‌മോസ് സ്പീക്കര്‍, പ്രീ ഇന്‍സ്റ്റാള്‍ഡ് വിന്‍ഡോസ് 11, എസ് ഡി കാര്‍ഡ് റീഡര്‍, മള്‍ട്ടി ഡിവൈസ് സെക്ക്യൂരിറ്റി എന്നിവയുള്ള ലാപ്‌ടോപ്പ്.
ആപ്പിള്‍ എം1 ചിപ്പ്, 33.74cm റെറ്റിന ഡിസ്‌പ്ലേ, ബാക്ക്‌ലിറ്റ് കീബോര്‍ഡ്, ടച്ച് ഐഡി, എന്നിവയാണ് ഈ മാക്ക്ബുക്കിന്റെ സവിശേഷതകള്‍. 24% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാണ്.
ഇന്റഗ്രേറ്റഡ് ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്‌സ്, വിന്‍ഡോസ് 11, ലോ ബ്ലൂ ലൈറ്റ്, യൂസര്‍ ഫെയിസിങ് സ്റ്റീരിയോ സ്പീക്കര്‍, റാപ്പിഡ് ചാര്‍ജ് ബൂസ്റ്റ് എന്നിവയുള്ള ലാപ്‌ടോപ്പ്. 25% ഡിസ്‌കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫര്‍ എന്നിവ ലഭ്യമാണ്.
https://amzn.to/3ZRiSGU ലാപ്ടോപ്പുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Content Highlights: amazon amazon connection amazon amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·