04 June 2025, 02:00 PM IST

ലാപ്ടോപ്പ് ടേബിൾ| Amazon
വർക്ക് ഫ്രം ഹോം അല്ലെങ്കിൽ ദീർഘസമയം ലാപ്ടോപ്പ് ഉപയോഗിക്കുന്നവർ ആണെങ്കിൽ കയ്യിലോ മടിയിലോ ബെഡിലോ വച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന് പകരം ലാപ്ടോപ്പ് ടേബിൾ ഉപയോഗിക്കാം. ആമസോണിൽ ലഭിക്കുന്ന ലാപ്ടോപ്പ് ടേബിളുകൾ പരിചയപ്പെടാം.
എൽഇഡി ഡെസ്ക് ലൈറ്റ്, നോൺ സ്ലിപ് ലെതർ കവർ, സ്റ്റോറേജ് ഡ്രോയർ, റിമൂവബിൾ ബുക്ക് സ്റ്റാൻഡ് എന്നിവ ഇതിനുണ്ട്. 34% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്.
ഇൻ ബിൽട്ട് യുഎസ്ബി കൂളിങ് ഫാൻ, ഫോൾഡബിൾ ലെഗ്, ആന്റി ഡസ്റ്റ് ഫീച്ചർ എന്നിവയുള്ള ലാപ്ടോപ് ടേബിൾ. 30% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്.
35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലാപ്ടോപ് ടേബിൾ. റിസ്റ്റ് പാഡ്, ഹാൻഡി സ്റ്റോറേജ് പോക്കറ്റ്, സ്പിൽ ഫ്രീ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.
ലാപ്ടോപ്പ് ടേബിളിന്റെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/43ZcxLd
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·