ലിബ്ര 4.5 ലിറ്റർ എയർ ഫ്രൈയർ ഡീലില്‍

9 months ago 8

12 April 2025, 05:24 PM IST

amazon

amazon

ലിബ്രാ ​ഗ്ലാസ് ബാസ്ക്കറ്റ് എയർ ഫ്രൈയർ അടുക്കളയിൽ രുചികരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. 180° വിസിബിൾ കുക്കിങ് വിൻഡോ ഉള്ളതിനാൽ ഭക്ഷണം പാകം ചെയ്യുന്ന മുഴുവൻ നേരിട്ട് കാണാൻ കഴിയും.

360 ക്രിസ്പ് ടെക്നോളജി ഉപയോഗിച്ച് ശക്തമായ 360-ഡിഗ്രി ഹീറ്റിങ് സംവിധാനം ഭക്ഷണത്തെ മികച്ച രീതിയിൽ പാകം ചെയ്യും. ക്രിസ്പിയർ, ക്രഞ്ചിയർ വിഭവങ്ങൾ കുറച്ചു മിനിറ്റുകൾക്കുള്ളിൽ റെഡിയാവുന്നതാണ്.

Libra 4.5 Litre Air Fryer For Home | Click present to buy

വൺ ടച്ച് കുക്കിങ് ഫീച്ചർ ഉള്ള ഡിജിറ്റൽ ടച്ച് ടെക്നോളജി എട്ട് പ്രീ-സെറ്റ് പ്രോ​ഗ്രാമുകൾ ഉപയോഗിച്ച് പാചകം കൂടിതൽ എളുപ്പമാക്കുന്നു. ഒരു ബട്ടൺ അമർത്തിയാൽ തന്നെ അനായസമായ പാചകം ഉറപ്പാക്കുന്നു.

ലിബ്ര 4.5 ലിറ്റർ എയർ ഫ്രൈയർ ഫോർ ഹോം വാങ്ങാൻ ക്ലിക്ക് ചെയ്യുക

ഇവ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണത്തിൽ 85% വരെ കുറവ് എണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും രുചിയിൽ മാറ്റമില്ല. റാപിഡ് 360° എയർ സെർകുലേഷൻ ഭക്ഷണം ഓവനെക്കാൾ വേഗത്തിൽ പാകം ചെയ്യുകയും ചെയ്യുന്നു.

എയർ ഫ്രൈയർ വാങ്ങാൻ ക്ലിക്ക് ചെയ്യുക

എളുപ്പം ഉപയോഗിക്കാനും വൃത്തിയാക്കാനും സാധിക്കുന്നു. ഡിജി ടച്ച് കണ്ട്രോൾ വഴി ഉപയോഗം സുലഭമാണ്, കൂടാതെ ഡിഷ്ഘ വാഷർ സേഫ് ഘടകങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കൽ അനായാസമാണ്.

Content Highlights: Libra 4.5 Litre Air Fryer For Home

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article