ലിവ്പ്യുവർ ​ഗ്ലോ പ്രോ++ RO+UV+UF വാട്ടർ പ്യൂരിഫൈയർ ഓഫറിൽ

4 months ago 4

08 September 2025, 05:49 PM IST

amazon

amazon

ഏഴ് ഘട്ട ശുദ്ധീകരണം: ലിവ്പ്യൂർ ​ഗ്ലോ പ്രോ++ ഏഴ് ഘട്ടങ്ങളുള്ള നൂതന ശുദ്ധീകരണം നൽകുന്നു: 1) സെഡിമെൻ്റ് ഫിൽട്ടർ 2) പ്രീ-ആക്ടിവേറ്റഡ് കാർബൺ അബ്സോർബർ 3) ആൻ്റി-സ്കെയിലൻ്റ് കാർട്രിഡ്ജ് 4) RO മെംബ്രേൻ 5) യുവി ഡിസ്ഇൻഫെക്ഷൻ 6) അൾട്രാ ഫിൽട്രേഷൻ 7) സിൽവർ ഇംപ്രെഗ്നേറ്റഡ് പോസ്റ്റ് കാർബൺ ഫിൽട്ടർ എന്നി ഫീച്ചറുണ്ട്.

അൾട്രാ ഫിൽട്രേഷൻ: ശരീരത്തിന് ആവശ്യമായ ധാതുക്കൾ നീക്കം ചെയ്യാതെ, ബാക്ടീരിയകളെയും വൈറസുകളെയും ഒഴിവാക്കി വെള്ളം അണുവിമുക്തമാക്കുന്നതിലൂടെ അൾട്രാ ഫിൽട്രേഷൻ ശുദ്ധവും സുരക്ഷിതവുമായ വെള്ളം ഉറപ്പാക്കുന്നു.

പോസ്റ്റ് കാർബൺ ഫിൽട്ടർ: പോസ്റ്റ് കാർബൺ ഫിൽട്ടർ ഉപയോഗിക്കുന്നത് വെള്ളത്തിൻ്റെ ദുർഗന്ധം ഇല്ലാതാക്കുകയും നിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഫിൽട്ടറിലുള്ള സിൽവർ, ബാക്ടീരിയയുടെ വളർച്ചയെ തടഞ്ഞ് കുടിക്കാൻ സുരക്ഷിതമായ വെള്ളം നൽകുന്നു.

യുവി ഡിസ്ഇൻഫെക്ഷൻ: ജലത്തിലൂടെ പകരുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ എന്നിവയിൽ നിന്ന് അൾട്രാവയലറ്റ് രശ്മികൾ വെള്ളത്തെ അണുവിമുക്തമാക്കുന്നു. അപകടകരമായ രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ ഇത് വെള്ളം കുടിക്കാൻ സുരക്ഷിതമാക്കുന്നു, കൂടാതെ കുറഞ്ഞ വൈദ്യുതി മാത്രമേ ഇതിന് ആവശ്യമുള്ളൂ.

Content Highlights: Livpure GLO Water Purifier

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article