ലുമിയോ വിഷൻ 7 55 ഇഞ്ച് 4K അൾട്രാ-എച്ച്ഡി സ്മാർട്ട് ക്യുഎൽഡി ​ഗൂ​ഗിൾ ടിവി ഓഫറിൽ

7 months ago 7

28 May 2025, 02:24 PM IST

amazon

amazon

പ്രകടനം: ബോസ് പ്രോസസറിൽ 3GB DDR4 റാമും 16GB റോമുമാണുള്ളത്. 2X വേഗതയേറിയ ബൂട്ട് സമയം ഇവയ്ക്കുണ്ട്. 2.8X വേഗതയേറിയ Netflix ലോഡ് സമയവും ഇവയ്ക്ക് സ്വന്തം. 2.1X വേഗതയേറിയ WiFi ത്രൂപുട്ട് പ്രധാന സവിശേഷതകളിലൊന്നാണ്.

ഡിസ്പ്ലേ ക്യുഎൽഇഡിയായത് കൊണ്ട് തന്നെ മികച്ച ദൃശ്യാനുഭവം സ്വന്തമാണ്. DOPE ഡിസ്പ്ലേ ഫീച്ചറിൽ 4K അൾട്രാ HD (3840 x 2160) സവിശേഷതകളുണ്ട്. വൈഡ് കളർ ഗാമട്ടിനുള്ള 66 നീല LED-കൾ (108% DCI-P3)(79% Rec.2020) | റിഫ്രഷ് റേറ്റ്: 60 ഹെർട്സുണ്ട്. 400 Nits (പീക്ക്) ബ്രൈറ്റ്നെസുണ്ട്. 4K HDR ഡോൾബി വിഷൻ HDR10 HLG MEMC ALLM 4K AI അപ്‌സ്‌കേലിംഗ് സവിശേഷകളിവയ്ക്ക് സ്വന്തം.

DGS ശബ്‌ദത്തിൽ 30 വാട്ട്‌സ് ഔട്ട്‌പുട്ട് ക്വാഡ് ഡ്രൈവർ സ്പീക്കറുകൾ (2 ട്വീറ്റർ + 2 പൂർണ്ണ ശ്രേണി) ഡോൾബി ഓഡിയോ ഡോൾബി അറ്റ്‌മോസ് ക്രിസ്റ്റൽ ക്ലിയർ സൗണ്ടിനായി വലിയ സ്പീക്കർ കാവിറ്റി (960 mL) ഫീച്ചറുണ്ട്.

കണക്റ്റിവിറ്റി: വൈഫൈ 2.4GHz/5GHz 802.11a/b/g/n/ac ബ്ലൂടൂത്ത് 5 HDMI 2.1 x 3 (eARC ഉള്ള 1) HDMI ബാൻഡ്‌വിഡ്ത്ത് 48Gbps 1 AV ഇൻപുട്ട് മിനി 1 ഡിജിറ്റൽ ഓഡിയോ ഔട്ട്‌പുട്ട് ഒപ്റ്റിക്കൽ 3.5mm ഓഡിയോ ഔട്ട്‌പുട്ട് 300Ω ലോഡ് വരെ പിന്തുണയ്ക്കുന്നു USB 3.0 x1, USB 2.0 x2 എതർനെറ്റ് RJ45 x1 (100Mbps) എന്നി കണക്ടിവിറ്റി ഫീച്ചറുകളുണ്ട്.

വാറണ്ടി: രണ്ട് വർഷത്തെ വാറണ്ടിയാണ് ഇവയ്ക്കുള്ളത്.

Content Highlights: Lumio Vision Ultra HD Smart QLED Google TV

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article