19 September 2025, 08:30 AM IST

amazon
മികച്ച ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമാണ് ലെനോവൊ യോഗ സ്മാര്‍ട്ട് ടാബ്‌ലെറ്റിനെ വേറിട്ട് നിര്‍ത്തുന്നത്.
10.1 ഇഞ്ച് ഡിസ്‌പ്ലേയുളള ടാബില്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 439 ഒക്ടാകോര്‍ പ്രൊസസ്സറാണ്. 8എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണുളളത്.
ടിഡിഡിഐ ടെക്‌നോളജിയും ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളും മികച്ചതാണ്. കണ്ണുകള്‍ക്ക് ആയാസമില്ലാതെ ദീര്‍ഘനേരം ഉപയോഗിക്കാനാകും.
ഡോള്‍ബി അറ്റ്‌മോസ്, ട്രിപ്പിള്‍ ഡിജിറ്റല്‍ മൈക്ക് ഫീച്ചറുകള്‍ ടാബിനെ മികച്ചതാക്കുന്നു.
4ജിബി റാം, 64ജിബി ഇന്റേണല്‍ മെമ്മറിയുമാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 64 ജിബി ആണ്. 7000 എംഎഎച്ച് ബാറ്ററിയാണ്.
Content Highlights: Lenovo Tab Yoga Smart
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·