ലെനോവോ ഐഡിയ ടാബ് പ്രോ വിത്ത് പെൻ പ്ലസ് ഓഫറിൽ

6 months ago 6

25 June 2025, 08:55 AM IST

amazon

amazon

12.7 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഡിസ്‌പ്ലേയിൽ റെസല്യൂഷൻ 2944 x 1840 ആണ്. റിഫ്രഷ് റേറ്റ് 144Hz ഉം ബ്രൈറ്റ്നെസ് 400nits ആണ്.

മീഡിയടെക് ഡൈമെൻസിറ്റി 8300. ഒക്ടാ-കോർ പ്രോസസറും മുൻനിര 4nm ചിപ്പ് ഡിസൈൻ. 256GB സ്റ്റോറേജും Wi-Fi 6, 802.11ax 2x2 ഉം ഉള്ളതിനാൽ നിങ്ങൾക്ക് സുഗമമായ മൾട്ടിടാസ്കിങ്ങിനും സൂപ്പർ-ഫാസ്റ്റ് ഡൗൺലോഡുകൾക്കും സാധിക്കുന്നതാണ്.

മെമ്മറി & സ്റ്റോറേജ് 12GB സോൾഡർഡ് LPDDR5x | 256GB UFS 4.0, മൈക്രോ എസ്ഡി കാർഡ്, 1TB വരെ പിന്തുണയ്ക്കുന്നു (എക്‌സ്‌ഫാറ്റ്).

4 JBL സ്പീക്കറുകൾ, 1W x4, ഡോൾബി അറ്റ്മോസ് ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്‌ത് ഫ്രണ്ട് 8.0MP / റിയർ 13.0MP ഫ്ലാഷ്‌ലൈറ്റ് ഉപയോഗിക്കാം.

ബാറ്ററി: ഇന്റഗ്രേറ്റഡ് 10200mAh 11 മണിക്കൂർ വരെ യൂടൂബ് സ്ട്രീമിംഗ് ഉണ്ട്.

Content Highlights: Lenovo {Smartchoice} Idea Tab Pro with Pen Plus

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article