20 September 2025, 08:21 AM IST

amazon
പ്രോസസ്സർ : ഇന്റൽ കോർ i7-1355U ഫീച്ചറിൽ വേഗത 1.7 GHz (ബേസ്) - 5.0 GHz (മാക്സ്) ആണുള്ളത്. 10 കോറുകൾ 12 ത്രെഡുകൾ 12MB കാഷെ എന്നിവ ഇവയുടെ പ്രധാന സവിശേഷതകളാണ്.
OS : ആജീവനാന്ത കാലാവധിയുള്ള, മുൻകൂട്ടി ലോഡ് ചെയ്ത വിൻഡോസ് 11 ഹോം മികച്ച പ്രകടനം കാഴ്ച വെക്കുന്നു. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത എംഎസ് ഓഫീസ് ഹോം ആൻഡ് സ്റ്റുഡൻ്റ് 2021, എക്സ്ബോക്സ് ഗെയിംപാസ് അൾട്ടിമേറ്റ് 3 മാസത്തെ സബ്സ്ക്രിപ്ഷൻ എന്നിവയുണ്ട്.
ഗ്രാഫിക്സ് : ഇന്റഗ്രേറ്റഡ് ഇന്റൽ ഐറിസ് Xe ഗ്രാഫിക്സിൽ മെമ്മറി 16GB റാം LPDDR4x-4266 ആണ് ഇവയ്ക്ക്. സ്റ്റോറേജ് 512 GB എസ്എസ്ഡി
14 ഡിസ്പ്ലേയിൽ WUXGA (1920x1200) ബ്രൈറ്റ്നസ് 300 നിറ്റ്സ് ഗ്ലോസി ഐപിഎസ് ടെക്നോളജി എന്നിവയുണ്ട്.
ടച്ച്സ്ക്രീൻ (10-പോയിന്റ് മൾട്ടി-ടച്ച്) ഡിസൈനിൽ 360 ഡിഗ്രി 1.74 സെ.മീ കനം കുറഞ്ഞതും 1.5 കിലോ ഭാരം കുറഞ്ഞതുമായ 4-വശങ്ങളുള്ള നേർത്ത ബെസലുകളുണ്ട് ബാക്ക്ലിറ്റ് കീബോർഡ്, ഫിംഗർപ്രിന്റ് റീഡർ, ലെനോവോ ഡിജിറ്റൽ പെൻ എന്നിവ അധിക സവിശേഷതകളാണ്.
10 മണിക്കൂർ വരെ നീണ്ട ബാറ്ററി ലൈഫിൽ 52.5Wh ബാറ്ററിയും റാപ്പിഡ് ചാർജ് ബൂസ്റ്റ് (15 മിനിറ്റ് ചാർജ്ജ് കൊണ്ട് 2 മണിക്കൂർ വരെ ഉപയോഗിക്കാം)
Content Highlights: Lenovo IdeaPad Flex 5
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·