ലെനോവോ യോ​ഗ ടാബ് പ്ലസ് എഐ ടാബ് ലെറ്റ് വിത്ത് പെൻ + കീബോഡ് ഡീലിൽ

6 months ago 7

22 July 2025, 11:41 AM IST

amazon

amazon

ഡിസ്‌പ്ലേ : 12.7 ഇഞ്ച് സ്ക്രീൻ ഫീച്ചറുകളാണ് ഇവയ്ക്കുള്ളത്. 3K പ്യുവർസൈറ്റ് പ്രോ ഡിസ്‌പ്ലേയുമിവയ്ക്കുണ്ട്.

റെസല്യൂഷൻ : 2944 x 1840 നും റിഫ്രഷ് റേറ്റ് 144Hz ആണ് ഉള്ളത്. 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്/650 നിറ്റ്സ് ടിപ്പിക്കൽ ബ്രൈറ്റ്നസിൽ 100% DCI-P3 ആന്റി-റിഫ്ലക്ഷൻ TÜV സർട്ടിഫൈഡ് ഹൈ വിസിബിലിറ്റി എന്നിവയുണ്ട്.

പ്രോസസ്സർ:- ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോം (8C, 1x X4 @3.3 GHz + 2x A720 @2.95 GHz + 3x A720 @3.14 GHz + 2x A520 @2.26 GHz 20 TOPs വരെ AI പെർഫോമൻസ് ഇവയ്ക്കുണ്ട്.

മെമ്മറി & സ്റ്റോറേജ് : 16GB സോൾഡേർഡ് LPDDR5x സിസ്റ്റംബോർഡിൽ 512GB UFS 4.0 ഉണ്ട്.

സ്പീക്കറുകൾ & ക്യാമറ : 6x സ്പീക്കർ സിസ്റ്റം (2x സോളോ ട്വീറ്ററുകൾ + 4x SLS സബ്-വൂഫറുകൾ), ഹർമൻ/കാർഡണിൻ്റെ സൗണ്ട്, ഡോൾബി അറ്റ്‌മോസ് ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്തത് മുൻവശം 13.0MP / പിൻവശം 13.0MP + 2.0MP ഫ്ലാഷ്‌ലൈറ്റോടുകൂടി അവതരിപ്പിക്കുന്നു.

ബാറ്ററി : ഇൻ്റഗ്രേറ്റഡ് 10200mAh സാധാരണ ഉപയോ​ഗത്തിന് 11 മണിക്കൂർ വരെ യൂട്യൂബ് സ്ട്രീമിങ്ങോട് കൂടിയ ഇവയ്ക്ക് 45W ക്വിക്ക് ചാർജ് പിന്തുണയും ലഭ്യം.

Content Highlights: Lenovo Yoga Tab Plus AI Tablet with Pen

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article