03 September 2025, 09:53 AM IST

amazon
പ്രൊസസ്സർ: AMD റൈസൺ 5 7520U പ്രൊസസ്സറിൽ അടിസ്ഥാന വേഗത 2.8 Ghz ഉം പരമാവധി വേഗത 4.3 Ghz ഉം ആണുള്ളത്.
കൂടാതെ നാല് കോറുകൾ, 4MB L3 കാഷെ മെമ്മറി: 16GB LPDDR5 റാം 5500 MHz ഫീച്ചറുമുണ്ട് സ്റ്റോറേജ്: 512GB M.2 PCIe SSD (1TB വരെ വികസിപ്പിക്കാവുന്നത്)
ഓപ്പറേറ്റിംഗ് സിസ്റ്റം: വിൻഡോസ് 11 ലാണ് പ്രവർത്തിക്കുന്നത്.
ഡിസ്‌പ്ലേ : 15.6 ഇഞ്ച് (39.62 cm) FHD (1920x1080) 250 നിറ്റ്സ്, ആന്റിഗ്ലെയർ, കോൺട്രാസ്റ്റ് റേഷ്യോ: 500:1 | ഗ്രാഫിക്സ്: ഇന്റഗ്രേറ്റഡ് AMD റേഡിയോൺ ഗ്രാഫിക്സ് എന്നി ഫീച്ചറുകളോടൊപ്പം മോണിറ്റർ പിന്തുണ: 3 സ്വതന്ത്ര ഡിസ്‌പ്ലേകൾ വരെ പിന്തുണയ്ക്കുന്നു.
പോർട്ടുകൾ : 2x USB 3.2 Gen 1 | 1x USB-C 3.2 Gen 1 (ഡാറ്റാ ട്രാൻസ്ഫർ, പവർ ഡെലിവറി (20V മാത്രം), ഡിസ്‌പ്ലേപോർട്ട് 1.2 എന്നിവ പിന്തുണയ്ക്കുന്നു) | 1x HDMI 1.4b | 1x ഇഥർനെറ്റ് (RJ-45) | 1x ഹെഡ്‌ഫോൺ / മൈക്രോഫോൺ കോംബോ ജാക്ക് (3.5mm) | 1x പവർ കണക്റ്റർ ഇവയ്ക്കുണ്ട്.
Content Highlights: Lenovo V15 G4 AMD Ryzen 5 7520U 15.6 inch FHD Thin & Lite Laptop
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·