ലെനോവോ സ്മാർട്ചോയിസ് ഐഡിയപാഡ് സ്ലിം 3 ഓഫറിൽ

6 months ago 6

പ്രൊസസ്സർ: ഇന്റൽ കോർ i7-13620H സവിശേഷത. കൂടുതൽ വേഗത : 2.4 GHz (ബേസ്) - 4.9 GHz (മാക്സ്), ഇ-കോർ 1.8 / 3.6GHz 10 കോറുകൾ 16 ത്രെഡുകൾ 24MB കാഷെ എന്നി സവിശേഷതകളുണ്ട്.

ഡിസ്‌പ്ലേ : 15.3" FHD (1920x1200) 300 നിറ്റ്സ് ബ്രൈറ്റ്നസ്, ആന്റി ഗ്ലെയർ, TUV ലോ ബ്ലൂ ലൈറ്റ് സർട്ടിഫൈഡ് എന്നി ഫീച്ചറുകളുമിവയ്ക്ക് സ്വന്തം.

മെമ്മറിയും സ്റ്റോറേജും : എട്ട് ജിബി സോൾഡർ ചെയ്ത DDR5-4800 + 8GB SO-DIMM DDR5-4800, പരമാവധി മെമ്മറി 24GB വരെ (8GB സോൾഡർ ചെയ്തത് + 16GB SO-DIMM) DDR5-4800 ഓഫറിംഗ് | 512GB SSD M.2 2242 PCIe 4.0x4 NVMe 1TB വരെ വികസിപ്പിക്കാവുന്നതാണ്.

ഒഎസും സോഫ്റ്റ്‌വെയറും : വിൻഡോസ് 11 ഹോം സിംഗിൾ ലാങ്ങേജ്, ഇംഗ്ലീഷ്, ഓഫീസ് ഹോം 2024, Xbox ഗെയിംപാസ് അൾട്ടിമേറ്റ് 3 മാസത്തെ സബ്സ്ക്രിപ്ഷനുമുണ്ട്.

ഡിസൈൻ : നാല് സൈഡ് നാരോ ബെസൽ 1.79 സെ.മീ അൾട്രാ തിൻ & 1.59 കിലോ ഭാരം കുറഞ്ഞതാണിവ. ബാക്ക്‌ലൈറ്റ് കീബോർഡ് എന്നിവയും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമറ:- പ്രൈവസി ഷട്ടറോടുകൂടിയ FHD 1080p ഓഡിയോ:- സ്റ്റീരിയോ സ്പീക്കറുകൾ, 2W x2, ഡോൾബി ഓഡിയോ ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്തതാണ്.

15 മിനിറ്റ് ചാർജ്ജ് ചെയ്താൽ 2 മണിക്കൂർ പ്രവർത്തന സമയം നൽകുന്നതിനായി റാപ്പിഡ് ചാർജ് ഫീച്ചറുണ്ട്.

Content Highlights: Lenovo Smartchoice Ideapad

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article