03 June 2025, 11:12 AM IST

ഗെയിമിങ് ഹെഡ്‌സെറ്റ്| Photo: Canva
ബ്രാന്റഡ് വയർലസ്സ് ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
48% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹെഡ്ഫോൺ. 50 മണിക്കൂർ പ്ലേ ടൈം, 40 എംഎം ടൈറ്റാനിയം ഡ്രൈവേർസ്, ഡ്യുവൽ പെയറിങ് ഹെഡ്സെറ്റ്, പ്രീമിയം ഡിസൈൻ എന്നിവ ഇതിനുണ്ട്.
65% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോട്ടിന്റെ ഹെഡ് സെറ്റ്. 15 മണിക്കൂർ പ്ലേ ടൈം, 40 എംഎം ഡ്രൈവേർസ്, ഇന്റഗ്രേറ്റഡ് കൺട്രോൾ,ഡ്യുവൽ മോഡ്, എന്നിവയുണ്ട്.
73% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വയർലസ്സ് ഹെഡ് ഫോൺ. ടച്ച് കൺട്രോൾ, ഡീപ് ബാസ്സ്, 40 മണിക്കൂർ വരെ പ്ലേ ബാക്ക് ടൈം എന്നിവയുണ്ട്.
എച്ച.ഡി സൗണ്ട്, ഡീപ് ബാസ്സ്, ഇൻബിൽട്ട് മൈക്ക്, ടൈപ്പ് സി ചാർജിങ് എന്നിവയുള്ള ഹെഡ് സെറ്റ്. 57% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·