23 May 2025, 12:39 PM IST
.
പ്രമുഖ ബ്രാന്റുകളുടെ വാട്ടർപ്യൂരിഫയറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
അഡ്വാൻസ്ഡ് ആർ.ഒ ടെക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കെന്റിന്റെ വാട്ടർപ്യൂരിഫയർ. യു.വി എൽഇഡി ടാങ്ക്, ആർ, യുഎഫ്, ടിഡിഎസ് കൺട്രോൾ എന്നിവ ഇതിലുണ്ട്. 38% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹാവെൽസിന്റെ വാട്ടർപ്യൂരിഫയർ. അഞ്ച് സ്റ്റേജ് പ്യൂരിഫിക്കേഷൻ, ഏഴ് ലിറ്റർ ടാങ്ക് കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.
43% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അക്വാഗാർഡിന്റെ വാട്ടർപ്യൂരിഫയർ. ഫ്രീ സർവീസ് പ്ലാൻ, എൽഇഡി ഇൻഡിക്കേറ്റർ, ആറ് ലിറ്റർ ടാങ്ക് കപ്പാസിറ്റി എന്നിവയുള്ള വാട്ടർപ്യൂരിഫയർ.
18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വീഗാർഡിന്റെ വാട്ടർപ്യൂരിഫയർ. എട്ട് സ്റ്റേജ് പ്യൂരിഫിക്കേഷൻ, ഒരു വർഷത്തെ ഗ്ലോബൽ ഗ്യാരന്റി എന്നിവ ഇതിനുണ്ട്. ഏഴ് ലിറ്ററാണ് ടാങ്ക് കപ്പാസിറ്റി.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·