വാട്ടർപ്യൂരിഫയറുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

4 months ago 5

28 August 2025, 02:05 PM IST

water purifier

വാട്ടർ പ്യൂരിഫയർ| Photo Amazon

പ്രമുഖ ബ്രാന്റുകളുടെ വാട്ടർപ്യൂരിഫയറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ തുടങ്ങിയ ഓഫറുകളും ലഭ്യമാണ്.

Native by UC Urban Company M1 Water Purifier വാങ്ങാൻ ക്ലിക്ക് ചെയ്യുക - 29% ഡിസ്കൗണ്ടിൽ 14,999 രൂപയ്ക്ക് ലഭിക്കുന്ന വാട്ടർപ്യൂരിഫയർ. പത്ത് സ്റ്റേജ് പ്യൂരിഫിക്കേഷൻ, ഫോർ ഇൻ വൺ ഹെൽത്ത് ബൂസ്റ്റർ എന്നിവ ഇതിലുണ്ട്.

Atomberg Intellon - India’s 1st Adaptive Water Purifier വാങ്ങാൻ ക്ലിക്ക് ചെയ്യുക - 31% ഡിസ്കൗണ്ടിൽ 17,999 രൂപയ്ക്ക് ലഭിക്കുന്ന അറ്റംബർ​ഗിന്റെ വാട്ടർപ്യൂരിഫയർ. നാല് മോഡുകൾ, ടിഡിഎസ് ബെയ്സ്ഡ് ഫിൽട്ടറേഷൻ, മിനറൽസ് റിടെയൻമെന്റ്, രണ്ട് വർഷത്തെ ​ഗ്യാരന്റി ഇതിനുണ്ട്.

V-Guard Zenora 2X RO UV UF Mineral Water Purifier Filter For Home വാങ്ങാൻ ക്ലിക്ക് ചെയ്യുക - 9% ഡിസ്കൗണ്ടിൽ 12,500 രൂപയ്ക്ക് ലഭിക്കുന്ന വീ ​ഗാർഡിന്റെ വാട്ടർ പ്യൂരിഫയർ. രണ്ട് വർഷത്തെ ​ഗ്യാരന്റി, എട്ട് സ്റ്റേജ് പ്യൂരിഫിക്കേഷൻ, ഏഴ് ലിറ്റർ കപ്പാസിറ്റി.

Livpure GLO PRO++ RO+UV+UF | Water Purifier for Home വാങ്ങാൻ ക്ലിക്ക് ചെയ്യുക - 45% ഡിസ്കൗണ്ടിൽ 8,499 രൂപയ്ക്ക് ലഭിക്കുന്ന ലിവ്പ്യുവറിന്റെ വാട്ടർ പ്യൂരിഫയർ. ഏഴ് ലിറ്റർ സ്റ്റോറേജ്, എൽഇഡി ഇൻഡിക്കേറ്റർ, ടേസ്റ്റ് ഇൻഹാൻസർ, ഒരു വർഷത്തെ ​ഗ്യാരന്റി.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article