22 July 2025, 11:34 AM IST

വാട്ടർ പ്യൂരിഫയർ| Photo Amazon
ബ്രാന്റുകൾ പലതുണ്ടെങ്കിലും ഏതാണ് മികച്ച വാട്ടർപ്യൂരിഫയർ എന്ന് ആശയക്കുഴപ്പമുണ്ടോ ? എങ്കിൽ ആമസോണിൽ ലഭിക്കുന്ന ഏറ്റവും മികച്ച വാട്ടർപ്യൂരിഫയറുകൾ പരിചയപ്പെടാം.
നാല് വര്‍ഷത്തെ ഫ്രീ സര്‍വീസ്, മള്‍ട്ടിപ്പിള്‍ ലെവല്‍ പ്യൂരിഫിക്കേഷന്‍, വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍, 20 ലിറ്റര്‍ പ്യൂരിഫിക്കേഷന്‍ കപ്പാസിറ്റി എന്നിവയുള്ള കെന്റിന്റെ വാട്ടര്‍ പ്യൂരിഫയര്‍. 38% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇ.എം.ഐ. എന്നിവ ലഭ്യമാണ്.
രണ്ട് വര്‍ഷത്തേക്ക് സര്‍വീസ് ചെയ്യണ്ടെന്ന് കമ്പനി ഉറപ്പ് നല്‍കുന്ന വാട്ടര്‍ പ്യൂരിഫയര്‍. 10 സ്റ്റേജ് പ്യൂരിഫിക്കേഷനാണ് ഇതിലുള്ളത്. ഫോര്‍ ഇന്‍ വണ്‍ ഹെല്‍ത്ത് ബൂസ്റ്റര്‍, സ്മാര്‍ട്ട് Io ഫീച്ചറുകള്‍ ഇതിലുണ്ട്. 31% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.
പി.എച്ച് ബാന്‍സ്ഡ് ബോഡി, പവര്‍ഫുള്‍ ഡീറ്റോക്‌സിഫിക്കേഷന്‍, ഓട്ടോമാറ്റിക് ഷട്ട് ഓഫ് എന്നിവ ഈ പ്യൂരിഫയറിലുണ്ട്. 12 ലിറ്ററാണ് ഇതിന്റെ കപ്പാസിറ്റി വരുന്നത്. ഒരു വര്‍ഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്. 80% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.
വാട്ടർപ്യൂരിഫയറുകളുടെ കൂടുതൽ കളക്ഷൻ കാണാനും വാങ്ങാനും ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4lunw5M
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·