വാവേ വാച്ച് ഫിറ്റ് 3 സ്മാർട്ട് വാച്ച് ഓഫറിൽ

9 months ago 7

പയോ​ഗത്തിന് അനുയോജ്യമായ സ്മാർട്ട് വാച്ചുകൾ തിരയുകയാണോ ? എങ്കിൽ വാങ്ങൂ ഈ സ്മാർട്ട് വാച്ച് മികച്ച ഓഫറിൽ

മികച്ച ഡിസ്പ്ലേ

1.82-ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1500 നിറ്റ്സ് പരമാവധി ബ്രൈറ്റ്നസ് നൽകുന്നു. 347 PPI ദൃശ്യ ഗുണമേൻമ എന്നി ഫീച്ചറുകളുമിവയ്ക്കുണ്ട്. ‍77.4% സ്ക്രീൻ-ടു-ബോഡി റേഷ്യോ, 60 Hz റിഫ്രെഷ് റേറ്റ്, ഓട്ടോ-അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രൈറ്റ്നസ് കണ്ണുകളുടെ ആയാസം കുറയ്ക്കുന്നു.

അൾട്രാ-സ്ലിം ഡിസൈൻ

പുതിയ വാവേ വാച്ച് ഫിറ്റ് 3 വെറും 9.9 mm, 26 ഗ്രാം ഭാരവും ഉള്ള അൾട്രാ-സ്ലിം സ്മാർട്ട് വാച്ചാണ്. അലൂമിനിയം അലോയി ബോഡി, മികച്ച മെറ്റൽ ബക്കിൾ ഇവയെ കൂടുതൽ ആകർഷകമാക്കുന്നു.

നിങ്ങളുടെ ആരോഗ്യത്തെയും ശരീരഭാരത്തെയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ എളുപ്പമാക്കാൻ ഇവ സഹായിക്കുന്നു . നിങ്ങൾക്കായി മികച്ച ഫിറ്റ്നസ് നിർദ്ദേശങ്ങൾ സ്മാർട്ട് സംവിധാനത്തിലൂടെ നൽകുന്നതാണ്. നിങ്ങളുടെ വ്യായാമ ശീലങ്ങൾ, കലോറി ഉപയോഗം, തുടങ്ങിയവ അനുസരിച്ച് പ്രവർത്തിക്കുന്നു. വാച്ച് ഫിറ്റ് 3 100+ വ്യായാമ മോഡുകൾ പിന്തുണയ്ക്കുന്നു, കൂടാതെ ഓട്ടോ-ഡിറ്റക്ഷൻ ആറ് വ്യായാമ രീതികളുമിവയ്ക്ക് സ്വന്തം.

ദീർഘകാല ബാറ്ററി ലൈഫ്

10 ദിവസം വരെ ബാറ്ററി ലൈഫ്, സാധാരണ ഉപയോഗത്തിൽ ഏഴ് ദിവസവും പരമാവധി ഉപയോഗം നൽകും, അതുകൊണ്ട് തന്നെ ദൈനംദിന ജീവിതത്തിൽ ഏറ്റവും മികച്ച കൂട്ടാണ്.

ഐഓഎസ് & ആൻഡ്രോയിഡ് എന്നി രണ്ടുമായും പൂർണ്ണമായും അനുയോജ്യമാണ്. ഇത് ഉപയോ​ഗം എളുപ്പമാക്കുന്നു.

Content Highlights: Huawei Watch FIT astute watch

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article