12 April 2025, 07:39 PM IST

amazon
വിഡിയം ടസ്കർ എഡിസി ഒരേ ഉപകരണത്തിൽ മിക്സിങ്, ഗ്രൈൻഡിങ്, ഗ്രേറ്റിങ്, ക്രഷിങ്, ജ്യൂസിങ്, ബ്ലെൻഡിങ്, ലിക്വിഡൈസിങ്, എക്സ്ട്രാക്ടിങ്, സ്ലൈസിങ്, ചോപ്പിങ്, മിൻസിങ്, ആട്ട നീഡിങ്, സിട്രസ് ജ്യൂസിങ് എന്നിവയൊക്കെ ചെയ്യാൻ കഴിയുന്ന മികച്ച സഹായിയാണ്. 2.5 ലിറ്റർ സ്റ്റെയിൻലെസ് സ്റ്റീൽ മൾട്ടി ഷെഫ് ജാർ ഡബിൾ റിഡക്ഷൻ ഗിയർ ബോക്സ് ഉപയോഗിച്ച് കൂടുതൽ ടർക് ലഭിക്കുകയും കുറവ് ശബ്ദത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
Vidiem Mixer Grinder | Click present to buy
രണ്ട് വർഷത്തെ വാറണ്ടിയോട് കൂടിയ ഏരിയ കൂൾ ടെക് മോട്ടോർ ആയതുകൊണ്ട് ക്വാഡ്രാ ഫ്ളോ ടെക്നോളജി, എയർ പമ്പ് സിസ്റ്റം, ഡിഐ-ഇലക്ട്രിക് എൻക്ലോസ്ഡ് മോട്ടർ കെയിസിങ് എന്നിവ വഴി 40% കൂടുതൽ തണുപ്പും, 20% ടർകും പവറും കൂടാതെ 10% കുറവ് പവർ ഉപയോഗവും ഉറപ്പാക്കുന്നു.
വിഡിയം മിക്സർ ഗ്രൈൻഡർ വാങ്ങാൻ ക്ലിക്ക് ചെയ്യുക
വോർടെസ് ഫ്ളോ എസ്എസ് 304 ബ്ലെയിഡുകൾ ഉപയോഗിച്ച് ജാറുകൾക്ക് സ്ഥിരതയും ദീർഘകാലത്തെ ഈടുനിൽപ്പും ഉറപ്പാക്കുന്നു. ബുഷ് ലൈഫും ഉറപ്പാക്കുന്നു. സെൽഫ് ലൂബ്രിക്കേറ്റിങ് ബ്രോൺസ് ബുഷസ് ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് വർഷങ്ങളോളം തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നു. എർഗോണമിക്ക് ഹാൻഡിൽ ഡിസൈൻ ഉപയോഗിച്ച്, ഹാൻഡിലുകൾ ഒരിക്കലും അഴിഞ്ഞുപോകാതെ ഉറപ്പായി നിലകൊള്ളും.
Content Highlights: Vidiem Mixer Grinder
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·