വെറ്റ് ​ഗ്രൈൻഡറുകൾക്ക് കിടിലൻ ഓഫർ

8 months ago 10

10 May 2025, 10:54 AM IST

Wet Grinder

വെറ്റ് ​ഗ്രൈൻഡർ| Amazon

ആമസോൺ സമ്മർ സെയിൽ ഇന്ന് അവസാനിക്കാൻ ഇരിക്കേ വെറ്റ് ​ഗ്രൈൻഡറുകൾക്ക് കിടിലൻ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുകയാണ്.

12% ഡിസ്കൗണ്ടാണ് ആമസോൺ സമ്മർ സെയിലിൽ ലഭിക്കുന്നത്. 150 വാട്സ് മോട്ടോർ, അഞ്ച് വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.

18% ഡിസ്കൗണ്ടിലാണ് സ്മാർട് ഫിങ്കറിന്റെ വെറ്റ് ​ഗ്രൈൻഡർ ലഭിക്കുന്നത്. രണ്ട് ലിറ്റർ കപ്പാസിറ്റി, അഞ്ച് വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.

27% ഡിസ്കൗണ്ടാണ് സമ്മർ സെയിലിൽ പ്രീതിയുടെ വെറ്റ് ​​ഗ്രൈൻഡറിന് ലഭിക്കുന്നത്. രണ്ട് ലിറ്റർ കപ്പാസിറ്റി, 150 വാട്സ് പവർ എന്നിവ ഇതിനുണ്ട്.

38% ഡിസ്കൗണ്ട് ഉള്ള 200 വാട്സ് ഹെവി ഡ്യൂട്ടി വെറ്റ് ​ഗ്രൈൻഡർ. രണ്ട് വർഷത്തെ ​​ഗ്യാരന്റി എന്നിവ ലഭ്യമാണ്.

Content Highlights: amazon connection amazon merchantability amazon large summertime merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article