ഈ 4K അൾട്രാ എച്ച്ഡി സ്മാർട്ട് ടിവി ദൃശ്യാനുഭവത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു. 3840 x 2160 പിക്‌സലുകളുടെ റെസല്യൂഷൻ, 60 Hz റിഫ്രെഷ് റേറ്റ്, 178 ഡിഗ്രി ആങ്കിളുമായി, എവിടെ നിന്നുമാണെങ്കിലും ഉയർന്ന ഗുണമേന്മയോടെ ദൃശ്യങ്ങൾ കാണാം.
കണക്ടിവിറ്റി: ഡ്യുവൽ ബാൻഡ് Wi-Fi, 3 എച്ച്ഡിഎംഐ, 2 യുഎസ്ബി പോർട്ടുകൾ, ഒപ്ടിക്കൽ പോർട്ട്, AV പോർട്ട്, എതർനെറ്റ് പോർട്ട്, 3.5 mm ജാക്ക്, ബ്ലൂടൂത്ത് 5.1 എന്നിവ ഉൾപ്പെടെ, മികച്ച കണക്ടിവിറ്റി അനുഭവം നൽകുന്നു.
Xiaomi 138 cm (55 inches) X Pro 4K Dolby Vision IQ Series Smart Google LED TV | Click present to buy
സൗണ്ട്: 40 വാട്ട് ഔട്ട്‌പുട്ട്, ഡോൾബി അറ്റ്മോസ്, DTS-X എന്നിവ കൊണ്ട് ശബ്ദം മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കുന്നു.
സ്മാർട്ട് TV സവിശേഷതകൾ: ഗൂിൾ ടിവി, ബിൽട് ഇൻ വൈഫൈ, , രണ്ട് ജിബി റാം, 16ജിബി റോം, നെറ്റ്ഫ്ളിക്സ്, പ്രൈം വീഡിയോ, യൂടൂബ്, സീ5 പോലുള്ള ആപുകൾ പിന്തുണയുണ്ട്. ആമ്പിയന്റ് ലൈറ്റ് സെൻസർ, ഫാർ ഫീൽഡ് മൈക്രോഫോൺ, ALLM, ഹാൻഡ്സ് ഫ്രീ വോയിസ് കണ്ട്രോൾ, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഷവോമി 55 ഇഞ്ച് എക്സ് പ്രോ 4കെ സ്മാർട്ട് ഗൂഗിൾ ടിവി വാങ്ങാൻ ക്ലിക്ക് ചെയ്യുക
ഡിസ്‌പ്ലേ: 4K ഡോൾബി വിഷൻ ഐക്യു, HDR10+, HDR 10, HLG, റിയാലിറ്റി ഫ്ളോ MEMC, വിവിഡ് പിക്ച്ചർ എഞ്ചിൻ 2, DCI-P3 94% (typ) വൈഡ് കളർ ഗാമട്ട് എന്നിവ ചിത്രത്തെ കൂടുതൽ സുതാര്യവുമായി കാണിക്കുന്നുണ്ട്.
വാറണ്ടി വിവരങ്ങൾ: ഉൽപ്പന്നത്തിനും പാനലിനും 1 വർഷം വാറണ്ടി ലഭ്യമാണ്.
Content Highlights: xiaomi tv
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·