നാനോ ടെക്സ്ചർ ഡിസ്‌പ്ലേ - നാനോ പ്രിസിഷന്റെയും മാറ്റ് ബ്രില്ല്യൻസിന്റെയും സംയോജനമാണ് ഇവയുടെ ഡിസ്പ്ലേ. ഇത് ഗ്ലെയർ കുറയ്ക്കുകയും, വ്യക്തത വർദ്ധിപ്പിക്കുകയും, ആഴത്തിലുള്ള ദൃശ്യാനുഭവത്തിനായി പേപ്പർ പോലുള്ള പ്രതീതി നൽകുകയും ചെയ്യുന്നു. ഡുവൽ-ലെയർ എജി, എആർ എച്ചിങ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. വീടിനകത്തായാലും പുറത്തായാലും, മെച്ചപ്പെട്ട സ്വകാര്യത, വ്യക്തമായ വിശദാംശങ്ങൾ, തടസ്സമില്ലാത്ത നാവിഗേഷൻ എന്നിവയിലൂടെ മികച്ച സ്ക്രീൻ അനുഭവം ആസ്വദിക്കൂ.
3.2K ക്രിസ്റ്റൽ റെസ് ഡിസ്‌പ്ലേ - 3.2K ക്യുഎച്ച്ഡി+ ഡിസ്‌പ്ലേ ഉപയോഗിച്ച് സമാനതകളില്ലാത്ത ദൃശ്യം ആസ്വദിക്കാവുന്നതാണ്. 144Hz അഡാപ്റ്റീവ് സിങ്ക് റിഫ്രഷ് റേറ്റിലൂടെ മോഷനും, 68.7 ബില്യണിലധികം നിറങ്ങളുള്ള വൈബ്രന്റ് പ്രിസിഷനും, 3:2 ബാലൻസ്ഡ് ആസ്പെക്റ്റ് റേഷ്യോയോടുകൂടിയ സിനിമാറ്റിക് ഭംഗിയും അനുഭവിക്കാവുന്നതാണ്. 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സ് ഇവയ്ക്കുണ്ട്.
ഏറ്റവും നൂതനമായ സ്നാപ്ഡ്രാഗൺ 7 സീരീസ് പ്രൊസസർ - സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ഉപയോഗിച്ച് ജോലികൾ വേഗത്തിൽ പൂർത്തിയാക്കുക, ഇത് സുഗമമായ മൾട്ടിടാസ്കിങ്ങിനും ഗെയിമിങ്ങിനും രണ്ട് മടങ്ങ് വരെ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 7 സീരീസിലെ ഏറ്റവും നൂതനമായ പ്രൊസസർ എന്ന നിലയിൽ, മിന്നൽ വേഗത്തിലുള്ള ഡാറ്റാ ആക്‌സസ്സിനായി ഇത് LPDDR5X മെമ്മറിയും UFS 4.0 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
ഇമ്മേഴ്‌സീവ് സറൗണ്ട് സൗണ്ട് - ഗെയിമിങ് ആയാലും സ്ട്രീമിങ് ആയാലും മികച്ച ശബ്ദം ആസ്വദിക്കാവുന്നതാണ്. ഫ്ലാഗ്ഷിപ്പ് ക്വാഡ് സ്പീക്കറുകളും പനോരമിക് സറൗണ്ട് സൗണ്ടും ഉപയോഗിച്ച് ഓരോ നോട്ടിന്റെയും അനുഭവം ലഭ്യമാണ്. വോളിയം ബൂസ്റ്റർ മോഡ് ഉപയോഗിച്ച് ഓഡിയോ അപ്‌ഗ്രേഡ് ആസ്വദിക്കാം.
Content Highlights: Xiaomi Pad 7 Nano Texture Display
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·