സിംഫണി ഐസ് ക്യൂബ് 27 പേഴ്സണൽ എയർ കൂളർ ഓഫറിൽ

9 months ago 10

25 March 2025, 06:08 PM IST

amazon

amazon

ഉയർന്ന പ്രകടനം കാഴ്ച വെക്കുന്ന ഈ എയർ കൂളർ, 16 ചതുരശ്ര മീറ്റർ വരുന്ന പരിധിയുള്ള മുറികൾക്കു അനുയോജ്യമാണ്.ഐ പ്യുവർ ടെക്നോളജി ഉപയോഗിച്ച് ശുദ്ധമായ വായു ഇവ ഉറപ്പാക്കുന്നു. കൂടാതെ ഇവയുടെ ഫിൽട്ടർ സിസ്റ്റം വായു വായുമലിനീകരണത്തിനും അലർജികൾക്കും എതിരായ പ്രതിരോധം നൽകുന്നു, ഇത് ശുദ്ധമായ വായു ഒരുക്കുന്നു.

സിംഫണി ഐസ് ക്യൂബ് 27 പേഴ്സണൽ എയർ കൂളർ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ഉയർന്ന കാര്യക്ഷമതയുള്ള കൂളിങ് ഇവയ്ക്കുണ്ട്. ദീർഘകാലം പ്രവർത്തനക്ഷമമായ ഡ്യൂറ പമ്പ്, മികച്ച ജല സംരക്ഷണ ശേഷിയുള്ള ഹണി‌കോംബ് പാഡ്‌കളും, എല്ലാ വശങ്ങളിലും വെള്ളം ഏകദേശം വിതരണം ചെയ്യാൻ സഹായിക്കുന്ന കൂൾ ഫ്ളോ ഡിസ്പെൻസറും, നിങ്ങളുടെ വേനൽക്കാലം തണുപ്പുള്ളതാക്കുന്നു.

കുറഞ്ഞ പവർ ഉപയോഗം: 95 വാട്ട് (ഏകദേശം) മാത്രമുള്ള ഈ ഊർജ്ജ സംരക്ഷണ കൂളർ, ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നു. അതിനാൽ, ഈ വേനലിൽ പവർ ബില്ലുകളും പവർ കട്ടിനെ കുറിച്ചും ആശങ്കകളില്ലാതെ ഇരിക്കാവുന്നതാണ്.

Symphony Ice Cube 27 Personal Air Cooler | Click present to buy

27 ലിറ്റർ വാട്ടർ ടാങ്ക്, കൂടാതെ വെള്ളത്തിന്റെ നില കാണിക്കുന്ന സൂചകവും ഇവയിലുൾപ്പെടുത്തിയിരിക്കുന്നു.

ശക്തമായ ബ്ലോവർ: ഹൈ സ്പീഡ് ബ്ലോവർ, തണുപ്പുള്ള വായു ഉടൻ നൽകുന്നു.

എയർ കൂളർ വാങ്ങാൻ ക്ലിക്ക് ചെയ്യുക

എർഗോണമിക്കായി രൂപകൽപ്പന ചെയ്ത ഡയൽ നോബ്‌സ്, കൂളർ പ്രവർത്തിപ്പിക്കാൻ എളുപ്പവും, അതിനൊപ്പം അതിന്റെ ആധുനികവും ആകർഷകവുമായ രൂപവും നൽകുന്നു.

ഒരു വർഷത്തെ നീണ്ട വാറണ്ടിയാണ് ഉത്പന്നത്തിനുള്ളത്.

Content Highlights: Symphony Ice Cube Personal Air Cooler

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article