18 June 2025, 06:00 PM IST

amazon
കവറേജ് ഏരിയ: ഉയർന്ന പ്രകടനമുള്ള ഈ പോർട്ടബിൾ ഫാനും എയർ കൂളറും അനുയോജ്യമായ സാഹചര്യങ്ങളിൽ 10 ചതുരശ്ര മീറ്റർ വരെ പേഴ്സണൽ കൂളിങ്ങിന് അനുയോജ്യമാണ്.
ടാങ്ക് ശേഷി: വാട്ടർ കപ്പാസിറ്റിയുടെ കാര്യത്തിൽ, ഈ ഫാനിൽ 6 ലിറ്റർ ടാങ്കും എപ്പോൾ റീഫിൽ ചെയ്യണമെന്ന് നിങ്ങളെ അറിയിക്കാൻ ഒരു വാട്ടർ ലെവൽ ഇൻഡിക്കേറ്ററുമുണ്ട്.
ഉപയോഗിക്കാൻ എളുപ്പമാണ്: ലോ ആന്റ് ടൈറ്റ് സ്പെയിസിൽ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു ഒതുക്കമുള്ളതും ശക്തവുമായ ഫാനാണ് ഡുവറ്റ് ഐ-എസ്. ഇതിന്റെ എർഗണോമിക് ടച്ച്പാഡ് എളുപ്പത്തിലുള്ള പ്രവർത്തനവും നൽകുന്നു.
ഓട്ടോമാറ്റിക് റൊട്ടേഷൻ: സറൗണ്ട് എയർ ഫ്ലോ എഫക്ടിനായി 180 ഡിഗ്രി ഹൊറിസോണ്ടലായി ഓട്ടോമാറ്റിക് റൊട്ടേഷൻ നൽകുന്നതിന് നൂതനമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ഉയർന്ന കാര്യക്ഷമതയുള്ള കൂളിംഗ്: ഹൈ വാട്ടർ റിട്ടൻഷൻ കപ്പാസിറ്റിയുള്ള ഹണികോമ്പ് പാഡുകളും എല്ലാ വശങ്ങളിലും വെള്ളം തുല്യമായി വിതരണം ചെയ്യുന്നതിനുള്ള കൂൾ ഫ്ലോ ഡിസ്പെൻസറും മികച്ച പെർഫോമെൻസ് നൽകുന്നു.
Content Highlights: Symphony Duet one Personal Kitchen Cooling Fan
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·