25 August 2025, 07:55 PM IST

amazon
എർഗണോമിക് ഡിസൈൻ: മൃദുവും ഈടുനിൽക്കുന്നതുമായ ഇയർകപ്പുകളോടു കൂടി രൂപകൽപ്പന ചെയ്ത, ഭാരം കുറഞ്ഞ ഹെഡ്‌ഫോണുകൾ ദിവസം മുഴുവൻ സുഖപ്രദമായ ഉപയോഗം ഉറപ്പാക്കുന്നു.
കണക്ടിവിറ്റി : തടസ്സമില്ലാത്ത വയർലെസ് കണക്ഷനായി BT v5.4 ഫീച്ചറും, ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ഘടിപ്പിക്കാനുള്ള ഡ്യുവൽ പെയറിംഗ് പിന്തുണയുമുണ്ട്.
ഇഎൻസി : ശബ്ദമുഖരിതമായ സാഹചര്യങ്ങളിൽ പോലും വ്യക്തമായ കോൾ ഓഡിയോയ്ക്കായി പശ്ചാത്തല ശബ്ദങ്ങൾ കുറയ്ക്കുന്നു.
കോളിങ് ഫങ്ഷൻ: അനായാസം ബന്ധം നിലനിർത്താൻ സഹായിക്കുന്ന ഇൻ-ബിൽറ്റ് കോളിങ് ഫങ്ഷൻ.
മികച്ച ഓഡിയോ: 40mm ഡ്രൈവറുകൾ ക്രിസ്റ്റൽ ക്ലിയർ ശബ്ദവും ശക്തമായ ബേസും നൽകുന്നു.
ലോ ലേറ്റൻസി ഗെയിമിങ്: വളരെ കുറഞ്ഞ ലാഗോടുകൂടി അതിവേഗ ഗെയിമിങ്ങിനായി ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു.
വോയിസ് അസിസ്റ്റൻ്റ് പിന്തുണ: വോയിസ് അസിസ്റ്റൻ്റ് വഴി ഓഡിയോ, കോളുകൾ, അലാറങ്ങൾ എന്നിവ സൗകര്യപ്രദമായി നിയന്ത്രിക്കാം.
Content Highlights: ZEBRONICS Duke 2 PRO, Wireless Headphone
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·