സ്മാർട് ടിവികൾ വാങ്ങാം ആമസോൺ ​​ഗ്രേറ്റ് സമ്മർ സെയിൽ ഓഫറിൽ

8 months ago 8

05 May 2025, 12:22 PM IST

Sony Smart TV

സോണി സ്മാർട് ടിവി| Amazon

പ്രമുഖ ബ്രാന്റുകളുടെ സ്മാർട് ടിവികൾക്ക് ആമസോൺ ​ഗ്രേറ്റ് സമ്മർ സെയിലിൽ വമ്പൻ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

42% ഡിസ്കൗണ്ടിൽ 23,490 രൂപയ്ക്ക് ലഭിക്കുന്ന സാംസങിന്റെ സ്മാർട് ടിവി. വൺ റിമോട്ട് കൺട്രോൾ,വെബ് ബ്രൗസർ, ഡയറക്ട് വൈഫൈ കണക്ഷൻ, ​ഗെയിയം മോഡ് എന്നിവ ഇതിലുണ്ട്.

35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സോണിയുടെ സ്മാർട് ടിവി. 20 വാട്സ് സൗണ്ട് ഔട്ട്പുട്ട്, ഓപ്പൺ ബാഫിൾ സ്പീക്കർ, ഡോൾബി ഓഡിയോ, ഒരു വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.

47% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട് ടിവി. മിറാകാസ്റ്റ്, ഒട്ടോ ലോ ലാറ്റൻസി മോഡ്, 30 വാട്സ് സ്പീക്കർ, പ്രീമിയം മെറ്റാലിക് ഡിസൈൻ എന്നിവ ഇതിലുണ്ട്.

40% ഡിസ്കൗണ്ടോടെ 29,990 രൂപയക്ക് ലഭിക്കുന്ന എൽജിയുടെ സ്മാർട് ടിവി. ​ഗെയിം ഒപ്റ്റിമൈസർ, ഫിലിംമേക്കർ മോഡ്, എഐ പ്രോസ്സസർ എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon large summertime merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article