സ്മാർട് ഫോണുകൾക്ക് അടിപൊളി ഓഫറുമായി ആമസോൺ

8 months ago 8

03 May 2025, 12:30 PM IST

iqoo 13 astute  phone

Photo | www.amazon.in

സ്മാർട് ഫോണുകൾക്ക് കിടിലൻ ‍ഡിസ്കൗണ്ടുമായി ആണ് ഇത്തവണ ആമസോൺ ​ഗ്രേറ്റ് സമ്മർ സെയിൽ എത്തിരിക്കുന്നത് .

38% ഡിസ്കൗണ്ടാണ് ​ഗ്രേറ്റ് സമ്മർ സെയിലിൽ ഈ സ്മാർട് ഫോണിന് ലഭിക്കുന്നത്. 50MP ഡ്യുവൽ ക്യാമറ, എച്ച്.ഡി ഡിസ്പ്ലേ, 5000 mAh ബാറ്ററി കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.

40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട് ഫോൺ. ​ഗോറില്ലാ ​ഗ്ലാസ്സ്, വേപ്പർ കൂളിങ് ചേമ്പർ, 6000 mAh ബാറ്റർ, അമോൾഡ് ഡിസ്പ്ലേ എന്നിവ ഇതിനുണ്ട്.

27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റെഡ്മിയുടെ സ്മാർട് ഫോൺ. 18w ഫാസ്റ്റ് ചാർജിങ്, 50 MP ഡ്യുവൽ ക്യാമറ എന്നിവ ഇതിനുണ്ട്.

14% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വൺപ്ലസിന്റെ സ്മാർട് ഫോൺ. 5500 mAh ബാറ്ററി, 80w ഫാസ്റ്റ് ചാർജിങ്, സൂപ്പർ ബ്രൈറ്റ് അമോൾഡ് ഡിസ്പ്ലേ എന്നിവ ഇതിനുണ്ട്.

Content Highlights: amazon large summertime merchantability amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article