സ്മാർട് റിങ് വാങ്ങാം ആമസോണിൽ നിന്ന്

9 months ago 10

26 March 2025, 02:29 PM IST

amazon

amazon

ഹെൽത്ത് ട്രാക്കിങ് കൃത്യമായി ആവശ്യമുള്ളവർക്ക് ഉപയോ​ഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല ​ഗാഡ്ജറ്റാണ് സ്മാർട് റിങ്. ആമസോണിൽ ലഭ്യമായ സ്മാർട് റിങ്ങുകൾ പരിചയപ്പെടാം.

Gabit Smart Ring Health & Fitness Tracker 5% ഡിസ്കൗണ്ടോടെ 13,110 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് റിങ്. സ്ട്രെസ്സ് , സ്ലീപ് മോണിറ്റർ, ഫിറ്റ്നസ്സ് ട്രാക്കർ എന്നിവയുണ്ട്.

aaboRing Titanium Unisex Smart Ring 41% ഡിസ്കൗണ്ടോടെ 12,999 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് റിങ്. ആക്ടിവിറ്റി, ഫിറ്റ്നസ്സ് ട്രാക്കർ. ഏഴ് ദിവസം വരെ നിൽക്കുന്ന ബാറ്ററി ലൈഫ്.

boAt SmartRing 62% ഡിസ്കൗണ്ടിൽ 3,799 രൂപയ്ക്ക് ലഭിക്കുന്ന ബോട്ടിന്റെ സ്മാർട് റിങ്. ലൈറ്റ് വെയിറ്റ്, ഹെൽത്ത് മോണിറ്റർ, മാ​ഗ്നറ്റിക്ക് ചാർജിങ് കെയ്സ് എന്നിവ ഇതിനുണ്ട്.

ULTRAHUMAN Ring AIR-Smart Ring 28,499 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് റിങ്. ആക്ടിവിറ്റി ട്രാക്കർ, സ്ലീപ് മോണിറ്റർ എന്നിവയുണ്ട്.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article