സോണി, സെബ്റോണിക്സ്, ബോട്ട് തുടങ്ങിയ ബ്രാന്റുകളുടെ സൗണ്ട്ബാറുകൾക്ക് ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
75% ഡിസ്കൗണ്ടിൽ 16,491 രൂപയ്ക്ക് ലഭിക്കുന്ന ബോട്ടിന്റെ സൗണ്ട്ബാർ. 160 വാട്സ് സിഗ്നേച്ചർ സൗണ്ട്, മൾട്ടി കോമ്പാറ്റിമ്പിലിറ്റി, അട്രാക്ടീവ് ഡിസൈൻ, മാസ്റ്റർ റിമോട്ട് കൺട്രോൾ എന്നിവ ഇതിലുണ്ട്.
കോമ്പാക്ട് റിയർ സ്പീക്കർ, ഡോൾബി ഒഡിയോ, പവർ ഔട്ട്പുട്ട്, ബ്ലൂടുത്ത് കണക്ടിവിറ്റി എന്നിവയണ്ട്. 21% ഡിസ്കൗണ്ടിൽ 15,800 രൂപയ്ക്കാണ് ലഭിക്കുന്നത്.
80% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെബ്റോണിക്സിന്റെ സൗണ്ട് ബാർ. ഡോൾബി ഓഡിയോ, 525 വാട്സ് ഔട്ട്പുട്ട്, എൽഇഡി ഡിസ്പ്ലേ എന്നിവ ഇതിനുണ്ട്.
വയർലസ്സ് സബ് വൂഫർ, എക്സട്രാ ഡീപ് ബാസ്സ്, റിമോട്ട്, ഒപ്റ്റിക്കൽ കണക്ടിവിറ്റി എന്നിവ ഇതിലുണ്ട്. 47% ഡിസ്കൗണ്ടോടെ 9,999 രൂപയാണ് ഇതിന്റെ വില.
Content Highlights: amazon connection amazon merchantability amazon deals amazon large summertime sale
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·