21 April 2025, 11:30 AM IST

Representative Image| Photo: Canva.com
വേനൽക്കാലത്ത് ചർമ്മത്തിന് കൊടുക്കാൻ സാധിക്കുന്ന ഏറ്റവും നല്ല സമ്മാനമാണ് സൺസ്ക്രീനുകൾ. ആമസോണിൽ സൺസ്ക്രീനുകൾക്ക് മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാണ്.
18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന നുട്രജീനയുടെ സൺസക്രീൻ. ഹൈലറോണിക് ആസിഡ്, നിയാസിനമൈഡ്, ലോങ് യുവിഎ പ്രൊട്ടക്ഷൻ, നോ വയിറ്റ് കാസ്റ്റ് എന്നിവ ഇതിന്റെ ഫീച്ചറുകൾ ആണ്.
സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ ഉപയോഗിക്കാൻ സാധിക്കുന്ന സൺസ്ക്രീൻ. ഫാസ്റ്റ് അബ്സോർബിങ്, പ്രിവെന്റ് ടാനിങ്, നോൺ ഗ്രീസി എന്നിവ ഫീച്ചർ. 13% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
വാട്ടർ റെസിസ്റ്റന്റ്, ഹൈ പ്രൊട്ടക്ഷൻ, ലൈറ്റ് വെയിറ്റ്, ജെൽ ടൈപ്പ് എന്നീ ഫീച്ചറുകൾ ഉള്ള സൺസ്ക്രീൻ. 15% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സൺസ്ക്രീൻ. നോ ഗ്രീസി, ക്വിക്ക് അബ്സോർബഷൻ, നോ വയിറ്റ് കാസ്റ്റ്, യുവി ആൻഡ് ബ്ലൂലൈറ്റ് പ്രൊട്ടക്ഷൻ എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·