പ്യുവർ ഓഡിയോ ബ്ലിസ്: സുവോണോ പി400 ബ്ലൂടൂത്ത് സ്പീക്കറിന്റെ 15 വാട്ട് ഔട്ട്‌പുട്ട് പവർ മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കുന്നു. അതുകൊണ്ട് ഇവ എളുപ്പത്തിൽ എവിടെയും ഉപയോഗിക്കാവുന്നതാണ്.
തകർക്കാനാവാത്ത ബോണ്ട്: 15 മീറ്റർ പരിധി വരെ വയർലെസ് ഫീച്ചറിനായി ഇത് ബ്ലൂടൂത്ത് V5.3 ഉപയോഗിച്ചുള്ള കൂടുതൽ സവിശേഷതകൾ ഉറപ്പാക്കുന്നു. കൂടാതെ ഒരു ബിൽറ്റ്-ഇൻ മൈക്ക് ഗാനങ്ങൾ ആസ്വദിക്കാനും കോളുകൾ ചെയ്യാനും സഹായിക്കുന്നു.
നോൺ-സ്റ്റോപ്പ് എന്റർടൈൻമെന്റ്: 2400mAh ബാറ്ററി ഉപയോഗിച്ച് 10 മണിക്കൂർ പ്ലേ ടൈം ഉറപ്പാണ്. കുറഞ്ഞ ഡൗൺടൈമിൽ വേഗത്തിലുള്ള ടൈപ്പ്-സി ചാർജിങ്ങാണിവ വാഗ്ദാനം ചെയ്യുന്നത്.
വാട്ടർപ്രൂഫ് ഫ്ലോ: IPX6 വാട്ടർപ്രൂഫ് റേറ്റിംഗ് ഉപയോഗിച്ച് പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷണമുറപ്പാണ്. അതുകൊണ്ട് തന്നെ ഇവ വിപണിയിലെ മികച്ച ഓപ്ഷനാണ്.
ബാസ് അനുഭവിക്കുക: ഡുവൽ ബാസ് റേഡിയറുകൾ RGB ലൈറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
ഇരട്ടി രസം: ബിൽറ്റ്-ഇൻ TWS സവിശേഷത, കൂടുതൽ ആഴത്തിലുള്ള സ്റ്റീരിയോ ശബ്‌ദം എന്നിവ ഉപയോഗിച്ച് വിശാലമായ ഡുവൽ പെയറിങ്ങിലൂടെ
കൂടുതൽ എൻ്റർടെയിൻമെന്റ് വാഗ്ദാനം ചെയ്യുന്നു.
പ്രീമിയം 78mm ഡ്രൈവർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.
SD കാർഡ്, USB, ബ്ലൂടൂത്ത്, അല്ലെങ്കിൽ 3.5mm AUX ജാക്ക് എന്നിവയിലൂടെ നിരവധി കണക്ഷൻ ഓപ്ഷനുകൾ ഉപയോഗിക്കാവുന്നതാണ്.
രണ്ട് വർഷത്തെ വാറണ്ടിയും ഉത്പന്നത്തിന് സ്വന്തം.
Content Highlights: Honeywell Newly Launched Suono Bluetooth Speaker
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·