ഹയർ 325 ലിറ്റർ ഡബിൾ ഡോർ റെഫ്രിജറേറ്റർ ഡീലിൽ

7 months ago 6

ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ: ശക്തമായ തണുപ്പും ദീർഘകാലം നിലനിൽക്കുന്ന പ്രകടനവും ഉള്ള പ്രീമിയം ഓട്ടോ ഡിഫ്രോസ്റ്റ് സവിശേഷതയിവയ്ക്കുണ്ട്. ഈ ഡബിൾ ഡോർ റെഫ്രിജറേറ്ററിന്റെ കൺവെർട്ടിബിൾ 14 ഇൻ 1 സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പത്തിലിവ കൈകാര്യം ചെയ്യാവുന്നതാണ്. നോർമൽ മോഡ്, വെജ് മോഡ്, കോൾഡ് ഡ്രിങ്ക് മോഡ്, സോഫ്റ്റ് ഫ്രീസർ മോഡ്, വെക്കേഷൻ മോഡ്, പവർ കൂൾ മോഡ് , പവർ സേവിംഗ് മോഡ്, സർപ്രൈസ് പാർട്ടി മോഡ്, ടർബോ മോഡ്, ഹോളിഡേ മോഡ്, ഫ്രീസർ മോഡ് , പ്രിസർവ് മോഡ് , സ്നോ ബിവറേജസ് മോഡ് , ഡെസേർട്ട് മോഡ് എന്നിങ്ങനെയുണ്ട്.

കപ്പാസിറ്റി: 325 ലിറ്റർ ഡബിൾ ഡോർ കപ്പാസിറ്റിയാണിവയ്ക്കുള്ളത്. മൂന്ന് മുതൽ നാല് വരെ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ഈ റെഫ്രിജറേറ്റർ അനുയോജ്യമാണ്. ഫ്രീസർ ശേഷി: 85 ലിറ്റർ, ഫ്രഷ് ഫുഡ് ശേഷി: 240 ലിറ്റർ എന്നിങ്ങനെയാണ്.

എനർജി റേറ്റിംഗ്: 3 സ്റ്റാർ ‌എനർജി എഫിഷ്യൻസിയിൽ വാർഷിക എനർജി ഉപഭോഗം 250 KWH ആണ്.

വാറണ്ടി: ഉൽപ്പന്നത്തിന് 1 വർഷത്തെ സമഗ്ര വാറണ്ടിയും ഇൻവെർട്ടർ കംപ്രസ്സറിന് 10 വർഷത്തെ വാറണ്ടിയും ഈ റഫ്രിജറേറ്ററിന് ഉണ്ട്.

കൂളിംഗ് സാങ്കേതികവിദ്യയുള്ള കംപ്രസ്സർ: ഈ ഡബിൾ ഡോർ ഫ്രിഡ്ജിന്റെ ട്രിപ്പിൾ ഇൻവെർട്ടർ കംപ്രസ്സർ കൂടുതൽ ഊർജ്ജക്ഷമത, കുറഞ്ഞ ശബ്ദം, ദീർഘകാല പ്രകടനം എന്നിവ നൽകുന്നു.

Content Highlights: Haier 325 L Double Door Refrigerator

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article