സവിശേഷമായ 9 ഘട്ടങ്ങൾ: ജല ശുദ്ധീകരണത്തിൽ UV, മെംബ്രൺ ഫിൽട്ടർ എന്നിവയുൾപ്പെടെ 9 സുപ്രധാന ഘട്ടങ്ങൾ അടങ്ങിയിരിക്കുന്നു, കൂടാതെ വെള്ളത്തെ ആൽക്കലൈൻ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാക്കുന്നു.
ഉയർന്ന നിലവാരമുള്ള ഫുഡ് ഗ്രേഡ് സ്റ്റെയിൻലെസ്സ് സ്റ്റീൽ ടാങ്ക് : 6.5 ലിറ്ററിന്റെ സ്റ്റെയിൻലെസ്സ് സ്റ്റീൽ ടാങ്ക് വിഷവസ്തുക്കൾ, രാസവസ്തുക്കൾ, മറ്റ് സംയുക്തങ്ങൾ എന്നിവയിൽ നിന്ന് മുക്തമാണ്. പ്യൂരിഫയർ ഉപയോഗിക്കാത്ത പക്ഷം ഓരോ 4 മണിക്കൂറിലും UV LED-കൾ ഉപയോഗിച്ച് ടാങ്ക് അണുവിമുക്തമാക്കുന്നു.
ഓക്സിഡേഷൻ റിഡക്ഷൻ പൊട്ടൻഷ്യൽ (ORP) കുറയ്ക്കുകയും, തന്മൂലം വെള്ളത്തിന് ആന്റിഓക്‌സിഡന്റ് സ്വഭാവം നൽകുകയും ചെയ്യുന്നു.
സ്മാർട്ട് കൺസ്യൂമർ ഇന്റർഫേസ്: കാട്രിഡ്ജ് ലൈഫ് ഇൻഡിക്കേറ്റർ, പ്യൂരിഫിക്കേഷൻ ഇൻഡിക്കേറ്റർ, എറർ അലേർട്ടുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പ്യൂരിഫയറിന്റെ പ്രവർത്തനക്ഷമത അറിയാം. മെയിന്റനൻസ്, എറർ അലേർട്ട്, പ്രോസസ്സ് ഇൻഡിക്കേറ്റർ, ഡിജിറ്റൽ ക്ലോക്ക്, വെള്ളം തെറിക്കാത്ത രീതിയിലുള്ള ശുചിത്വമായ വിതരണം എന്നിവ മറ്റ് സവിശേഷതകളാണ്.
Content Highlights: Havells Gracia FAB Alkaline Water Purifier
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·