ഹവൽസ് സിഫോൺ ആൽക്കലൈൻ വാട്ടർ പ്യൂരിഫൈയർ ഡീലിൽ

6 months ago 9

മെംബ്രേൻ പെർഫോമൻസ് എൻഹാൻസർ, സെഡിമെന്റ് കാർട്രിഡ്ജ് ആക്ടിവേറ്റഡ്, കാർബൺ കാർട്രിഡ്ജ്, റിവേഴ്സ് ഓസ്മോസിസ് മെംബ്രേൻ, ജെർമിസൈഡൽ യുവി പ്ലസ്, ബാക്റ്റീരിയോസ്റ്റാറ്റിക് ആൽക്കലൈൻ ടേസ്റ്റ് എൻഹാൻസർ കാർട്രിഡ്ജ് (4 ഇൻ 1 കാർട്രിഡ്ജ്) ഫീച്ചറുകൾ ഇവയ്ക്കുണ്ട്.

സ്മാർട്ട് ഇൻഡിക്കേറ്ററുകളുടെ പ്രവർത്തനങ്ങൾ : സെൽഫ്-ഡയഗ്നോസ്റ്റിക് മോഡ് ഫീച്ചറുകളിവയ്ക്കുണ്ട്.

ഇരട്ട സംരക്ഷണം : 100% RO ശുദ്ധീകരിച്ച വെള്ളത്തിലൂടെ സമ്പൂർണ്ണ സുരക്ഷ: സമ്പൂർണ്ണമായും സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം ഉറപ്പാക്കാൻ 100% വെള്ളവും RO മെംബ്രേനിലൂടെ കടന്നുപോകുന്നു, അണുനാശിനി യുവി ലാമ്പിലൂടെയുള്ള ശുദ്ധീകരണം: വെള്ളം യുവി-സി റേഡിയേഷന് വിധേയമാക്കുന്നത് രോഗകാരികളായ ബാക്ടീരിയകൾ, വൈറസുകൾ തുടങ്ങിയ സൂക്ഷ്മാണുക്കളിൽ നിന്ന് അതിനെ മുക്തമാക്കുന്നു.

ബാക്റ്റീരിയോസ്റ്റാറ്റിക് ആൽക്കലൈൻ & ടേസ്റ്റ് എൻഹാൻസർ കാർട്രിഡ്ജ്: കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, കോപ്പർ, സിങ്ക് തുടങ്ങിയ ധാതുക്കളും മറ്റ് മൂലകങ്ങളും ചേർത്തുകൊണ്ട് ഇത് ശുദ്ധീകരിച്ച വെള്ളത്തിന്റെ pH വർദ്ധിപ്പിക്കുന്നു. ഇത് ഓക്സിഡേഷൻ റിഡക്ഷൻ പൊട്ടൻഷ്യൽ (ORP) കുറയ്ക്കുകയും, വെള്ളത്തിന് ആന്റി-ഓക്‌സിഡന്റ് നൽകുകയും ചെയ്യുന്നു.

സമകാലിക രൂപകൽപ്പനയും സൗന്ദര്യശാസ്ത്രവും : നൂതനമായ ഡിസൈൻ, മികച്ച ഡുവൽ ടോൺ കളർ ഫിനിഷ്, ഒതുക്കമുള്ള രൂപകൽപ്പന, പ്രവർത്തനക്ഷമമായ ഡിസ്‌പ്ലേ പാനൽ എന്നിവ നിങ്ങളുടെ അടുക്കളയുടെ അലങ്കാരത്തിന് മാറ്റുകൂട്ടുന്നു.

Content Highlights: Havells Siphon Alkaline Water Purifier

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article